കയ്യില്ലാത്ത വിഷമം അനുഭവിക്കുന്ന കുഞ്ഞിനെ കൃത്രിമമായി വെച്ചുപിടിപ്പിച്ചപ്പോൾ അവന്റെ സന്തോഷം കണ്ടോ,

പൂർണ്ണതയുള്ള അവയവങ്ങളുമായി ജനിച്ചവരാകും നമ്മളിൽ ഭൂരിഭാഗം ആളുകളും എന്നാൽ ചില ആളുകൾ ആകട്ടെ അവയവം ഇല്ലാത്തവരായ ഭിന്നശേഷിക്കാരായിട്ടോ ജനിക്കും ചുരുക്കം ചില ആളുകൾക്ക് അപകടങ്ങൾ കൊണ്ടോ രോഗങ്ങൾ കൊണ്ടോ അവയവങ്ങൾ എല്ലാം നഷ്ടപ്പെട്ടു പോകാറുണ്ട് എന്ന് തന്നെ ആയാലും എല്ലാം അവയവങ്ങളും ഉണ്ടാകണമെന്നുള്ളതും അതും പൂർണ പോലെ തന്നെ പ്രവർത്തിക്കണം എന്നും മനുഷ്യർ ആഗ്രഹിക്കാറുണ്ട്.

   

ഇപ്പോൾ ഇതാ കൈകളില്ലാത്ത ഒരു കുഞ്ഞുമോനെ കൃത്രിമ കൈവച്ച് നൽകുന്ന വീഡിയോ ആണ് ഇപ്പോൾ വളരെയധികം വൈറലായി മാറുന്നത് കൈകളില്ലാതെ കഴിഞ്ഞ അവനെ കൈകൾ വച്ച് പിടിപ്പിച്ചപ്പോൾ ഉള്ള സന്തോഷം കണ്ടു തന്നെ അറിയണം ഒരേ പോലെ തന്നെ കണ്ണും മനസ്സും നിറയ്ക്കുന്ന വീഡിയോ എന്നാണ് ഈ മോന്റെ വീഡിയോ കണ്ടവർ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *