ആഡംബര ഹോട്ടലിലേക്ക് പാവപ്പെട്ട അമ്മയെ കൊണ്ടുപോയി എന്നാൽ അവിടുത്തെ ജീവനക്കാർ കളിയാക്കിയപ്പോൾ മകൻ അവർക്ക് കൊടുത്ത മറുപടി കണ്ടോ

ഉമ്മയെയും കൂട്ടി നഗരത്തിലെ ഒരു ഉയർന്ന ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയതായിരുന്നു അവൻ ഒരു തിരക്കുള്ള ഒരു ഞായറാഴ്ച അവന്റെ ഒരു ദുരിതം തന്നെയായിരുന്നു അത് ഒരു ഉമ്മയും കൂട്ടി ഒന്ന് സിറ്റി ഒന്ന് കറങ്ങണം എന്നുള്ളത് അവന്റെ ഫ്രണ്ട്സുകളുടെ കൂടെ അവിടെ കയറി ഭക്ഷിച്ച പരിചയമുണ്ട് അന്ന് മനസ്സിൽ ഉറപ്പിച്ചിട്ടുണ്ടായിരുന്നു എന്റെ ഉമ്മയെ ഒരു ദിവസം ഇങ്ങോട്ട് കൊണ്ടുവരണം എന്നുള്ളത് ബാപ്പ ജീവിച്ചിരിപ്പില്ലാത്ത അവനു ഉമ്മ മാത്രമേ ഉള്ളൂ ഇത് എവിടെടാ മോനെ സ്ഥലം തണുക്കുന്നു അല്ലാതെ ഉമ്മയുടെ നിഷ്കളങ്കമായുള്ള ചോദ്യം ഇത് വലിയ വലിയ ആളുകൾ ഭക്ഷണം.

   

കഴിക്കുന്ന ഒരു സ്ഥലമാണ് ഉമ്മ നമ്മൾ ഇവിടെ വലിയ ആളുകൾ അല്ലല്ലോ മോനെ പിന്നെ എന്തിനാണ് ഉമ്മ ഇവിടെ ഇരിക്ക് അവൻ പറഞ്ഞു നിശബ്ദത നേരിയ വെളിച്ചവും അവിടെ നോക്കുമ്പോൾ ഓപ്പോസിറ്റ് സീറ്റിൽ രണ്ടു മൊഞ്ചത്തിമാർ തൊട്ടപ്പുറത്തെ ബർഗർ കഴിക്കുന്നത് വി ഐപി കൾ അവിടെ പോലെ തന്നെ അവനും ഒന്ന് സ്റ്റാർ ആവാനായി തീരുമാനിച്ചു അവന്റെ ഉമ്മ ആദ്യമായിട്ടാണ് അവിടേക്ക് വരുന്നത് കളങ്കമില്ലാത്ത തനി നാട്ടിൻപുറത്തുകാരി ആയിട്ടുള്ള ഉമ്മ സാധാരണ വസ്ത്രധാരണം അങ്ങനെ മെനു കാർഡ് വായിച്ച് ഉമ്മയോട് പറഞ്ഞു എന്താണ് ഉമ്മയ്ക്ക് വേണ്ടത്.

കഴിക്കാൻ കണ്ടു ഷോർട്ട് ഫിലിം കണ്ടതിന്റെ ഓർമ്മയിൽ ആയിരിക്കും ഉമ്മ ഓർഡർ എടുക്കാൻ വന്ന പയ്യനോട് പറഞ്ഞു എനിക്ക് ഒരു മസാല ദോശയും സാമ്പാറും ഓർഡർ എടുക്കാൻ വരുന്ന പയ്യൻ രണ്ടുമിനിറ്റ് ഔട്ട് ഓഫ് റേഞ്ച് ആയി കേട്ടുനിന്ന മൊഞ്ചത്തിമാരും പരിഷ്കാരം അമ്മച്ചിമാരും ചിരിച്ചു സില്ലി വുമൺ കമന്റുകൾ പാറി വരുന്നുണ്ടായിരുന്നു ഉമ്മയ്ക്ക് അത് മനസ്സിലായില്ല അവൻ മിണ്ടാതെ തന്നെ നിന്നു ഓരോരുത്തരായി.

എന്തോ ഒരു അന്യഗ്രഹ ജീവികളെ പോലെയാണ് ഇവരെ നോക്കുന്നത് സ്റ്റൈലിൽ ഇല്ല അത് തന്നെ കാരണം ഉമ്മയാണ് എങ്കിൽ സാധാരണ ഓയിൽ സാരി കിട്ടിയിട്ടുണ്ട് അവനാണെങ്കിൽ നെഞ്ചത്ത് ഇൻസൈഡ് ചെയ്ത് നാടൻ രൂപവും അവസാനം ഉമ്മയോട് പറഞ്ഞു എന്റെ പൊന്നുമ്മ ഇവിടെ മസാല ദോശയും സാമ്പാറും ഒന്നും കിട്ടില്ല ഇത് അൽബൈക്കയാണ് ചായക്കട അല്ല നമുക്ക് ബ്രോസ്റ്റ് പിസ്തയും കഴിക്കാം ഇതുപോലൊരു രുചിയുണ്ട് അങ്ങനെ അതും കൊണ്ട് ആളു വന്നപ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *