രണ്ടു പൊന്നു പോലെ ഉള്ള മക്കളെയും, എന്നെയും ഉപേക്ഷിച്ച് അവൾ പോയപ്പോൾ ഞാൻ തകർന്നുപോയിടോ, പക്ഷേ ദൈവം വിധിച്ചത് കണ്ടോ

ഭാര്യ ആരുടെയോ കൂടെ ഒളിച്ചോടി പോയതിനുശേഷം ഉള്ള ഭർത്താവിന്റെ ജീവിതത്തെക്കുറിച്ച് ത നിക്ക് ഊഹിക്കാൻ കഴിയുമോ രാജീവെ ഇടറിയാ അതോടുകൂടിയുള്ള ചോദ്യം കേട്ട് അവന്റെ മുഖത്ത് വിഷാദം വന്നു തന്റെ സുഹൃത്തിനോട് ഒരു ആശ്വാസവാക്ക് പോലും പറയാൻ കഴിയാതെ വിക്ഷമിച്ചുകൊണ്ട് തന്നെ രാജീവ് ബാലചന്ദ്രന്റെ അടുത്ത് വന്ന് ഇരുന്നു അത് വർഷങ്ങൾക്കു മുമ്പ് കഴിഞ്ഞിട്ടുള്ളതല്ലേ മറന്നു കളഞ്ഞേക്ക് ഒപ്പം തന്നെ മക്കളിലെ അവർ ജീവനുതുല്യം തന്നെ സ്നേഹിക്കുന്നില്ല അതുപോരെ.

   

തനിക്ക് 16 വർഷം എന്റെ നിഴല് പോലെ കൂടെ കഴിഞ്ഞപ്പോഴാണ് പോയത് രണ്ട് പെൺമക്കളുടെ അമ്മയാണ് അവൾ എന്ന് എനിക്ക് തന്ന ആഘാതം അത്രയും വലുത് തന്നെ ആയിരുന്നു അതെല്ലാം എനിക്ക് അറിയാവുന്ന കാര്യമല്ലേ നിനക്ക് ഇതിനെക്കുറിച്ച് എന്തറിയാം നാല് അൾ കൂടുന്ന ഭാഗത്ത് എനിക്ക് തലകുനിച്ചു അല്ലാതെ പോകാൻ കഴിഞ്ഞിട്ടില്ല ഒളിച്ചോടി പോയിട്ടുള്ള സുമയുടെ ഭർത്താവായിട്ടുള്ള എന്നെ നോക്കിയുള്ള പറച്ചിലും പരിഹാസങ്ങളും എല്ലാം കാരണം പരിപാടികളിൽ നിന്ന് ഇനി ഒരു വെള്ളം.

പോലും കുടിക്കാൻ കഴിയാതെ ഇറങ്ങിയ പോരേണ്ടി വന്നു എനിക്ക് ആണത്തം വരെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട് കൂടുതലായി തന്നെ എന്നെ തളർത്തി കഴിഞ്ഞതെന്ന് കഴിഞ്ഞദിവസം ഒരു നാട്ടുക വിവാഹത്തിന് പോയപ്പോൾ എന്റെ മൂത്ത മോളെ കുറിച്ച് ഞങ്ങളുടെ അടുത്ത ബന്ധു പറഞ്ഞ കാര്യങ്ങളാണ് ബാലചന്ദ്രൻ സോഫയിലേക്ക് തളർച്ചയോട് കൂടി തന്നെ ഇരുന്നു നമ്മുടെ നിമി മോളെ കുറിച്ച്.

ആര് എന്ത് പറഞ്ഞു എന്നാണ് നീ പറയുന്നത് നീ പറ രാജീവ് വളരെ ആകാംക്ഷയോടെ കൂടെ തന്നെ ചോദിച്ചു കാമഭ്രാന്ത് മൂത്ത തന്നെക്കാൾ പ്രായം കുറഞ്ഞ ആളുകളോടൊപ്പം തന്നെ ഓടിച്ചോടി പോയ ഒരു സ്ത്രീയുടെ മോളിലെ ഇപ്പോൾ തള്ളയേക്കാൾ വിളഞ്ഞ വിറ്റാകുമെന്ന് അയാൾ എന്റെ കുഞ്ഞിനെ നോക്കി പറയുന്നത് കേട്ടപ്പോൾ നെഞ്ചു പൊട്ടിപ്പോയി ഒരു ആൺകുട്ടിയുടെ സംസാരിച്ചു നിൽക്കുന്നത് കണ്ടതിന്റെ പേരിലാണ് അവർ അതിനെ ഇത്രയ്ക്ക് മോശമാക്കി പറഞ്ഞത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *