ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആവുന്നത് ഒരു മനോഹരമായി അമ്മയുടെയും കുഞ്ഞിൻറെയും വീഡിയോ ആണ്.. അമ്മ തന്റെ കുഞ്ഞിനെ പഠിപ്പിക്കുന്ന വീഡിയോ ആണിത്.. അമ്മ എഴുതുന്നത് ഓരോ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ആ കുഞ്ഞ് കരഞ്ഞുകൊണ്ടാണ് എഴുതി പറയുന്നത്.. ഇടയ്ക്കിടെ അമ്മയുടെ ശബ്ദം കൂടുമ്പോൾ ആ കുഞ്ഞിനെ പേടിയായിട്ട് ആണ് എന്ന് തോന്നുന്നു അമ്മയെ പോയി ഓരോ ഉമ്മ കൊടുക്കുന്നുണ്ട്.. കരഞ്ഞുകൊണ്ട് തന്നെയാണ്.
ആ കുഞ്ഞ് അത് എഴുതി തീർക്കുന്നത്.. അമ്മ അടിക്കുന്ന വീഡിയോയിൽ കാണുന്നില്ല എങ്കിലും കണ്ണ് തുടച്ചു കൊടുക്കുന്നുണ്ട്.. മാത്രമല്ല ചിലപ്പോൾ കുഞ്ഞ് പഠിക്കുന്നത് തെറ്റി പറയുമ്പോൾ ശബ്ദമൊന്ന് ഉയരുന്നത് കാണുന്നുണ്ട്.. പക്ഷേ കുഞ്ഞ് അപ്പോൾ ചെയ്യുന്നത് കണ്ടാൽ നമുക്ക് സത്യത്തിൽ ചിരി വരും.. കാരണം അമ്മയെ ഓരോ തവണ അമ്മ ചൂടാകു മ്പോഴും പിന്നെ അമ്മയ്ക്ക് ഓരോ ഉമ്മ കൊടുക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..