വളരെ രഹസ്യമായി വെച്ച ലാപ്ടോപ്പ് ഭർത്താവിന്റെ മരണശേഷം ഒന്നു നോക്കിയപ്പോൾ ആ കാഴ്ച കണ്ട് ഭാര്യ പൊട്ടിക്കരഞ്ഞു

കേവലം 9 മാസം പ്രായമായ മകളെ ലാളിച്ച് കൊതിതീരാതെ ജീവനായിട്ടുള്ള ഭാര്യയെ പ്രണയിച്ച മതിയാകാതെയാണ് തന്റെ 26മത്തെ വയസ്സിൽ സൈനികൻ ലോകത്തോട് വിട പറയുന്നത് 2019 ജോലിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ പോയപ്പോഴായിരുന്നു അദ്ദേഹത്തിന് മരണം ഭർത്താവ് മരിച്ചിട്ട് വർഷങ്ങളെല്ലാം കഴിയുമ്പോൾ അദ്ദേഹത്തിന്റെ മരണത്തെ അതിജീവിക്കാനായി തന്നെ.

   

പ്രേരിപ്പിച്ച ഒരു സമൂഹത്തെ കുറിച്ച് ബസ് തുറക്കുകയാണ് ഇവിടെ സൈനിക ഉദ്യോഗസ്ഥന്റെ വിധവ എമ്മ ജീവിതത്തെക്കുറിച്ചും ഭർത്താവിന്റെ മരണത്തെക്കുറിച്ചും എല്ലാ അതിജീവിച്ചതിന് കുറച്ച് ഉത്തമാക്കുന്നത് ഇങ്ങനെ അഫ്ഗാനിൽ നടന്ന ഒരു സ്ഫോടനത്തിലാണ് എനിക്ക് ഭർത്താവിനെ നഷ്ടപ്പെടുന്നത് എല്ലാവിധ ബഹുമതികളോടും കൂടി അദ്ദേഹത്തെ സംസ്കാര.

ചടങ്ങുകൾ എല്ലാം നടന്നു അദ്ദേഹത്തിന് വേർപാടിൽ വല്ലാതെ സംഗതി സങ്കടപ്പെടുന്ന സമയത്താണ് സഹ പ്രവർത്തകരിൽ ഒരു ഒരാൾ എനിക്ക് അദ്ദേഹത്തിന്റെ ലാപ്ടോപ്പ് കൈമാറുന്നത് ആ ലാപ്ടോപ്പ് ആണ് പിന്നീട് എന്നെ ജീവിതത്തിലെ നിർണായകമായ വഴിത്തിരിവായി മാറുന്നത് ലാപ്ടോപ്പിൽ ഡെസ്ക് എന്നെ കാത്തിരുന്ന പോലെ രണ്ട് പേരുകൾ അല്ലായിരുന്നു അഫ്ഗാനിലേക്ക്.

പോകുന്നതിനു മുമ്പ് തന്നെ മരണം മുന്നിൽ അദ്ദേഹം തയ്യാറാക്കി വെച്ച കത്തുകൾ ആയിരുന്നു അത് ഒന്ന് എനിക്ക് വേണ്ടി മറ്റൊന്ന് മകൾക്ക് വേണ്ടി അദ്ദേഹത്തിന്റെ സംസ്കാര ശുശ്രൂഷകൾ എല്ലാം കഴിഞ്ഞ് രണ്ടാമത്തെ ദിവസം ആണ് ഞാൻ അകത്തുകൾ കണ്ടത് ഭാര്യ സംബോധന ചെയ്തുകൊണ്ടിരിക്കുന്ന അകത്ത് ഇങ്ങനെ പ്രിയപ്പെട്ട അമ്മ നീ വായിക്കാത്ത വായിക്കുന്ന സമയത്ത് ഞാൻ വീട്ടിൽ ഉണ്ടാകില്ല നിന്നെ എത്രത്തോളം ഞാൻ സ്നേഹിക്കുന്നുണ്ട് എന്ന് പറയാൻ എനിക്ക് സാധിച്ചു എന്നും വരില്ല.

നിന്നെ ഞാൻ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു ഇനിയും സ്നേഹിച്ചു കൊണ്ടിരിക്കുന്നതാണ് നിന്നെ എപ്പോഴും ഞാൻ കാണുന്നുണ്ട് എന്ന് കരുതി സമാധാനിക്കണം ഞാനെങ്ങും പോയിട്ടില്ല എന്റെ ആത്മാവ് എന്നും നിന്നോടൊപ്പം തന്നെ ഉണ്ടാകും ഈ വിഷുമാവസ്ഥയിൽ നിന്ന് കരുണം ചെയ്യാൻ നിനക്ക് വളരെ വലിയ പ്രശ്നമാണ് എന്ന് എനിക്ക് അറിയാം അതേ സമയം എത്രത്തോളം തീരെ ആയ ഒരു വനിതയാണ് എന്നും എനിക്കറിയാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *