ഒരിക്കൽ പോലും വന്നിട്ടില്ല എങ്കിലും വഴിതെറ്റിയില്ല പലരോടും ചോദിച്ചു എങ്കിലും നാട്ടിൽ വളരെയധികം സംസാരം വിഷയമായിട്ടുള്ള ഒരു സമൂഹത്തിലെ കേന്ദ്ര അത് മാത്രമായിട്ടുള്ള ബിന്ദുവിന്റെ വീട് വളരെ കൃത്യമായി തന്നെ പറഞ്ഞു തന്നു തുറന്നത് മകനാണ് എന്ന് എനിക്ക് തോന്നി ഞാൻ ചെറുതായി ഒന്ന് ചിരിച്ചു അപരിചിതമായിട്ടുള്ള എന്നെ കണ്ടപ്പോൾ തന്നെ അല്പം അകത്തോടുകൂടി തന്നെ.
ചോദിച്ചു ആരാണ് മനസ്സിലായില്ല നിങ്ങൾ രതീഷയുടെ മകനാണോ ഞാൻ ഉത്തരം പറയുന്നതിനു മുമ്പേതന്നെ സംശയം തീർക്കാനായി ഞാൻ ചോദിച്ചു മകനാണ് രതീഷ് ഞാൻ രജീഷയുടെ നാട്ടുകാരിയും കളിക്കൂട്ടുകാരിയും ആയിരുന്നു എരുമേനി വർഷങ്ങളായി തന്നെ ഗൾഫിൽ നേഴ്സ് ആണ് ഞാൻ കേട്ടിട്ടുണ്ട് കഴിഞ്ഞവർഷം നിങ്ങളുടെ 87 ബാച്ചിന്റെ യൂണിയൻ മിനിയെ കാണാൻ പറ്റും എന്ന് അമ്മ.
പറഞ്ഞത് ഞാൻ ഓർക്കുന്നു ജീവിതത്തിൽ അമ്മ ഒരു ആഗ്രഹം പറഞ്ഞു കേട്ടിട്ടുള്ളത് ഈ യൂണിയന് പോകാനായി അച്ഛനോട് അനുവാദം ചോദിക്കുമ്പോൾ ആണ് സുഖം ഇല്ലാ എങ്കിലും ആശുപത്രിയിൽ പോകാൻ പോലും അമ്മ ആവശ്യപ്പെട്ടിരുന്നു അമ്മയുടെ കൂട്ടുകാരിയുടെ മകൻ വളരെ ബഹുമാനത്തോടെ കൂടി തന്നെ അകത്തേക്ക് ക്ഷണിച്ചു മുറിയിലെ ടിവിയിൽ ഫുട്ബോൾ മത്സരം.
നടക്കുന്നു കളി ഇഷ്ടമാണല്ലേ ഇരിക്കുന്നതിനു മുമ്പ് തന്നെ ഞാൻ അത് ചോദിച്ചു ക്രിക്കറ്റിലാണ് പിന്നെ അമ്മയ്ക്ക് ഫുട്ബോൾ വളരെ ഇഷ്ടമായിരുന്നു ടിവിയിൽ വരുന്ന ഏതൊരു കളിയും വിടാതെ കാണുമായിരുന്നു ഇരുന്നപ്പോൾ അമ്മയുടെ ഓർമ്മയ്ക്ക് പഴയ കളി ഒന്ന് പ്ലേ ചെയ്ത് കാണുകയായിരുന്നു സിറ്റിയിൽ ഇരുന്നുകൊണ്ട് ഹോളിന് ചുറ്റും വെറുതെ ഒന്ന് ഞാൻ കണ്ണോടിച്ചു അവർക്കും വളരെ പെട്ടെന്ന് നോട്ടം ലഭിക്കുന്ന ഭാഗത്ത് അവളുടെ തന്നെ അവരുടെ വലിയൊരു ഫോട്ടോ തന്നെ മാല ഇട്ടുവച്ചിട്ടുണ്ട് അമ്മ എങ്ങനെയാണ് മോനെ മരിച്ചത് ആത്മഹത്യ ആയിരുന്നു എന്താണ് കാര്യം എന്ന് ആർക്കും അറിയില്ല ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.