ഒരു ചിങ്ങമാസം കൂടി വരവായി ശ്രുതി ഫ്ലാറ്റിന്റെ പതിനഞ്ചാമത്തെ നിലയിലെ ഓപ്പൺ ടെറസിൽ കാറ്റും കൊണ്ട് ഇരുന്നപ്പോൾ പിയൂസിന്റെ മനസ്സിലേക്ക് ആ ഒരു പഴയ കൊയ്ത്തുകാലം ഓർമ്മകൾ എല്ലാം കടന്നുവന്നു കൊറോണ കാലം ആയതുകൊണ്ട് തന്നെ മക്കളെയും കൊച്ചുമക്കളെയും അടുത്തുകിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു പീയൂസ് ഒരു ഫ്ലാറ്റ് ഇരുന്ന് സ്ഥലം മുമ്പ് അദ്ദേഹത്തിന്റെ തന്നെ പിതാവിന്റെ നെൽപ്പാടം തന്നെ ആയിരുന്നു വിത്ത് ഇറക്കാൻ ആയിട്ട് പാടം എല്ലാം ഉഴുത് മുഴുതും.
മറക്കുന്നതും വിത്ത് ഇറക്കുന്നതും കറ്റുന്നതും ജോലിക്കാരുടെ ബഹളം എല്ലാം തന്നെ പിഎസിന്റെ കൗമാരം മനസ്സിലേക്ക് തന്നെ ഒരു തെളിഞ്ഞ ഒരു ഓർമ്മയായിരുന്നു ഉണക്കുന്നത് പത്തായ പിന്നെ അത് പുഴുങ്ങി ഉണക്കിക്കൊണ്ടു നെല്ലു കുതിച്ചുകൊണ്ട് ആക്കുന്നത് വരെയുള്ള ചടങ്ങുകൾ എല്ലാം തന്നെ ഓരോന്നായി തന്നെ അദ്ദേഹത്തിന് മനസ്സിലേക്ക് തന്നെ വന്നു തൃശ്ശൂർ ടൗണിൽ ബിസിനസ് ചെയ്യുന്നുണ്ടായിരുന്ന ഒറ്റ സുഹൃത്തുക്കളായിരുന്നു യഥാർത്ഥ പോലെ പിതാവായ കുര്യാക്കോസും അതുപോലെതന്നെ.
കല്ലിങ്കൽ തമ്പിയും രണ്ടാളും സമ്പന്നർ തന്നെയായിരുന്നു സ്ഥലം വാങ്ങിക്കൊണ്ട് അവർ കൃഷി ചെയ്തപ്പോൾ വരുന്നുണ്ടായിരുന്നു മെയിൻ റോഡിൽ നിന്നും ആറടിയോളം വീതിയുള്ള ഇടവഴിയിലൂടെ തന്നെ അരക്കിലോമീറ്റർ പോയിക്കഴിഞ്ഞാൽ ഈയൊരു നെൽകൃഷി പാടത്തേക്ക് എത്താം 1950 കാളവണ്ടിയും എല്ലാം തന്നെ സുഖമായിട്ട് പോകുന്ന വഴി തന്നെയായിരുന്നു അത് കുര്യാക്കോസിന്റെ നെൽപ്പാടത്തിനോട് ചേർന്നുള്ള പറമ്പിൽ ഒരിക്കലും വറ്റാത്ത ഒരു കിണറും കുളവും ചെറിയൊരു.
കയ്യാലയും വീടും എല്ലാം തന്നെ ഉണ്ടായിരുന്നതാണ് കൊയ്യുന്ന സമയത്ത് തന്നെ തൊഴിലാളികൾ എല്ലാവരും കൂടെ തന്നെ ഇവിടെ ആയിരുന്നു താമസിക്കുന്നുണ്ടായിരുന്നു നെൽപ്പാടത്തിന്റെ സൈഡിലൂടെ ഒരു റെയിൽവേ ട്രാക്ക് ആയിരുന്നു 1970 കളിൽ എണ്ണ കയറ്റി പോയിട്ടുള്ള ഒരു ട്രെയിന്റെ നാലഞ്ചു ബോഡികളും മറഞ്ഞ ആ വർഷത്തെ നെയിൽ കൃഷിയും ആകെ നശിച്ചു പോയിട്ടുണ്ടായിരുന്നുഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..