നാശം ആ അമ്മേ ആ പശ കണ്ടോ അല്പം ദേഷ്യത്തിൽ തന്നെയായിരുന്നു അവിടെ ആ ഒരു ചോദ്യം തുടങ്ങിയോ രാവിലെ തന്നെ എന്തിനാണ് അനു ഹീൽഉള്ള ചെരുപ്പ് ഇടുന്നത് ഇതുപോലെ എത്രാമത്തെയാണ് ഇങ്ങനെ പോയാൽ നിനക്ക് കിട്ടുന്ന ശമ്പളം മുഴുവൻ ചെരിപ്പ് വാങ്ങിച്ചത് കഴിയുമല്ലോ അടുക്കളയിൽ നിന്നും അമ്മയുടെ സ്വരം ആയിരുന്നു അത് എന്നാൽ പിന്നെ ജനിച്ചപ്പോൾ കുറച്ച് ഉയരം വയ്ക്കാനുള്ള മരുന്ന് കൂടി തരാമായിരുന്നില്ലേ.
എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട ദേഷ്യത്തോട് കൂടി തന്നെ ബാഗ് എടുത്തു നടന്നു പോകുന്നത് അമ്മ വളരെ വിഷമത്തോടെ കൂടി തന്നെ നോക്കി നിന്നു ഉയരം കുറവ് അതായിരുന്നു അവളെ അലട്ടുന്ന പ്രധാനപ്പെട്ട വിഷയം എന്നാൽ അത്ര ഉയരം കുറവും ഉണ്ടായിരുന്നില്ല പക്ഷേ അവൾക്ക് അത് വളരെ വലിയ ഒരു പ്രശ്നം തന്നെയായിരുന്നു ആ ഒരു പ്രശ്നം കാരണം അവൾക്ക് കോളേജിൽ പഠനം പോലും പാതിവഴിക്ക് ഉപേക്ഷിക്കേണ്ടതായി വന്നു എന്നും എല്ലാവരുടെ പരിഹാസം മാത്രമായി മാറാനായി ഒരിക്കലും അവൾ തയ്യാറായിരുന്നില്ല അതുകൊണ്ടുതന്നെയാണ്.
നഴ്സിംഗ് പഠനം അവൾ തെരഞ്ഞെടുത്തിട്ടുള്ളത് നില മുഖശ്രീ ഉള്ള കുട്ടിയായിരുന്നു എങ്കിലും ഉയരം ഇല്ലാത്തതുകൊണ്ട് അവൾക്ക് വന്ന പലതരത്തിലുള്ള ആലോചനകളും മുടങ്ങി പോയിക്കൊണ്ടിരുന്നു അവിടെ ആശ്വസിപ്പിക്കാൻ അവളുടെ അമ്മ എപ്പോഴും തന്നെ പറയുന്നുണ്ടായിരുന്നു അവളെ കെട്ടാനായി രാജകുമാരനെ പോലെ ഒരാൾ വരുമെന്ന് അനു ഇപ്പോൾ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയിട്ട് ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് അച്ഛൻ ഇല്ലാത്ത അവൾക്ക് പിന്നെ ഉള്ളത് ഒരു അനിയൻ മാത്രമായിരുന്നു അവനിപ്പോൾ പ്ലസ്ടുവിന് പഠിച്ചു കൊണ്ടിരിക്കുന്ന.
അവളാണ് ഇപ്പോൾ ആ ഒരു കുടുംബത്തിന് അത്താണി കാര്യങ്ങളിൽ ഇങ്ങനെയെല്ലാം തന്നെ ആണ് എകിലും പറ്റുന്ന തരത്തിൽ എല്ലാം മറ്റുള്ള ആളുകളെ സഹായിക്കുന്ന അവൾ വീട്ടുകാർക്ക് കണ്ണിലെ ഉണ്ണി തന്നെ ആയിരുന്നു ഹോസ്പിറ്റലിലും ചില നാളുകളിൽ ആളുകളുടെ പരിഹാസത്തിന് എല്ലാം ഇടയാകേണ്ടി വന്നിരുന്നു എങ്കിലും അവളുടെ പെരുമാറ്റങ്ങൾ കൊണ്ട് തന്നെ അവർ ഏവർക്കും പ്രിയപ്പെട്ടവളായി മാറിയിട്ടുണ്ടായിരുന്നു അങ്ങനെ ഒരു ദിവസം ആക്സിഡന്റിൽ പെട്ട ഒരു യുവാവിനെ അവരുടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയുണ്ടായി ഒരാഴ്ചത്തെ പരിശ്രമം ഫലമായിട്ടാണ്ഡോക്ടർമാർക്ക് അയാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി കഴിഞ്ഞത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.