നദിയിൽ നിന്ന് കണ്ടെത്തിയത്, ഇവയെല്ലാം ഇത്രയും കാലം എവിടെ ആയിരുന്നോ ആവോ

ലാൻഡ് ലുള്ള ഒരു കുടുംബം ഒരു വെള്ളച്ചാട്ടത്തിലേക്ക് പോകാനായി പോയതാണ് അവിടെ അവർക്ക് കാണാനായി കഴിയുന്നത് ഒരു രൂപം വെള്ളത്തിൽ നിന്ന് പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും അതുപോലെതന്നെ പ്രതീക്ഷമാകുകയും എല്ലാം ചെയ്യുന്നതാണ് ഇതുപോലെ നദികളിൽ നിന്ന് ആളുകളെല്ലാം കണ്ടെത്തിയിട്ടുള്ള വസ്തുക്കളും ജീവികളെക്കുറിച്ച് ആണ് ഞാൻ ഇന്ന് ഇവിടെ കാണാനായിട്ട് പോകുന്നത് രണ്ട് ആളുകൾ സ്പെയിനിലെ ഒരുകാടു.

   

എക്സ്പ്ലോർ ചെയ്യാൻ ആയിട്ട് പോയതാണ് ആയിരുന്നു അവർ അവിടെ വെള്ളത്തിൽ വലിയ ഒരു അനക്കണ്ടായേ കണ്ടിട്ടുള്ളത് പൊതുവേ അനാക്കോണ്ടയെ കണ്ട് കഴിഞ്ഞാൽ നമ്മളാണെങ്കിൽ അവിടെ നിന്നും ഓടി രക്ഷപ്പെടാൻ നോക്കും എന്നാൽ ഇവിടെ രണ്ടു മഹാന്മാർ അതിനെ ശല്യപ്പെടുത്തുക തന്നെ ആയിരുന്നു ചെയ്യാൻ പാടില്ലാത്ത മണ്ടത്തരം തന്നെയായിരുന്നു അവർ ഇവിടെ ചെയ്യുന്നത് കേരളയിൽ നിന്ന് കുറച്ച് ആളുകൾ ചെമ്മീൻ.

പിടിക്കാൻ ആയിട്ട് വലയിട്ട് ആയിരുന്നു എന്നാൽ അവരുടെ വലയിൽ കുടുങ്ങിയിട്ടുള്ളത് എന്താണ് എന്ന് നോക്കിയേ വലിയ രീതിയിൽ വലിപ്പമുള്ള ഒരു നീരാളി തന്നെയായിരുന്നു അവർക്ക് കിട്ടിയിട്ടുള്ളത് ഇത്രയും വലിയ ഒരു നീരാളി അവർ ഇതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല എന്തായാലും.

അവർ അതിനെ പിടിച്ചു ഉപദ്രവിക്കാനൊന്നും നിന്നിട്ടില്ല അതേപോലെതന്നെ വെള്ളത്തിലേക്ക് വിടുകയും ചെയ്തു നിലയിൽ നിന്ന് കണ്ടെത്തിയിട്ടുള്ള ഈയൊരു ജീവി ഏതാണെന്ന് നിങ്ങൾക്ക് മനസ്സിലായോ പലരും ഇതൊരു ഹിപ്പോ അല്ല ഈ ഒരു വീഡിയോ ഇന്റർനെറ്റിൽ വളയപ്പോൾ ആളുകൾക്കും പലതരത്തിലുള്ള അഭിപ്രായങ്ങളെല്ലാം ആയിരുന്നു ഉണ്ടായിട്ടുള്ളത് ചില ആളുകൾക്ക് ഇതൊരു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *