ഇന്ന് ഞാൻ ഇവിടെ ഒരു പേഴ്സണാലിറ്റി ടെസ്റ്റ് ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ കൈവിരലുകളുടെ ഘടനയുമായി ബന്ധപ്പെടുത്തി നിങ്ങളുടെ ജീവിതത്തിൽ നടക്കാനായി പോകുന്ന നമ്മുടെ ജീവിതത്തിൽ സംഭവിക്കാനായി പോകുന്ന ചില തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് നമ്മുടെ സ്വഭാവ ഗുണങ്ങളെക്കുറിച്ച് ചില തരത്തിലുള്ള രഹസ്യങ്ങളാണ് ഞാൻ ഇന്ന് ഇവിടെ പറയാനായി പോകുന്നത് ഇവിടെ ചിത്രങ്ങളിൽ നിങ്ങൾക്ക് കാണാനായി സാധിക്കും.
മൂന്നു വ്യത്യസ്ത രീതിയിലുള്ള കൈവിരലുകൾ അതായത് മൂന്നു വ്യത്യസ്തമായ കൈവിരലുകൾ നിങ്ങൾ ചെയ്യേണ്ടത് ഈ മൂന്നു വിരലുകൾ ഘടനകളിൽ ഏതാണ് നിങ്ങളുടെ എന്നുള്ളത് മനസ്സിലാക്കുകയാണ് ആദ്യത്തെ കൈവിരൽഘടന എന്ന് പറയുന്നത് വളരെ സ്ട്രൈറ്റ് ആയിട്ടുള്ള മറ്റു വളവുകളും കാര്യങ്ങളൊന്നും ഇല്ലാത്ത വളരെയധികം സ്ട്രൈറ്റ് ആയിട്ട് തന്നെ തുടക്കം മുതൽ ഒടുക്കം വരെ ഒരേ രീതിയിൽ തന്നെ സ്ട്രൈറ്റ് ആയിരിക്കുന്ന ആ കൈവിരൽ ഉള്ളതാണ് രണ്ടാമത്തേത് എന്ന് പറയുന്നത്.
വളരെയധികം കൂർത്ത തരത്തിലുള്ള മുകളിൽ കനം കൂടിയതും താഴോട്ട് വരുംതോറും അതാ ഇത് വിരലിന്റെ അറ്റത്തേക്ക് വരുംതോറും കാനം കുറഞ്ഞതും ആയിട്ടുള്ള ഒരു ചുണ്ടുന്ന തരത്തിലുള്ള കൈവിരൽ ഉള്ള വ്യക്തികൾ രണ്ടാമത്തേത് മൂന്നാമത്തെ എന്ന് പറയുന്നത് ജോയിന്റുകൾ ഓരോ മടക്കുകളിലും ഒരു എക്സ് പോലെയുള്ള ഷേപ്പ് ഫോം ആയി കൊണ്ട് വളഞ്ഞിട്ടുള്ള ഇത്തരത്തിലുള്ള കൈവിരലുകൾ ആണ് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഈ മൂന്ന് തരത്തിലുള്ള വിരലുകളിൽ കൈവിരലുകളിൽ ഘടനായിരിക്കും അദ്ദേഹത്തിന് ഉള്ളത് എന്ന് പറയുന്നത് നിങ്ങളുടെ കൈവിരൽ ഈ മൂന്ന് കൈവിരലുകളിൽ ഏതായിട്ടാണ്.
ഏറ്റവും കൂടുതൽ സാമ്യമാകുന്നത് അതാണ് നിങ്ങളുടെ ഫലങ്ങളെല്ലാം ഇവിടെ പറയാനായി പോകുന്നത് അപ്പോൾ നിങ്ങളെല്ലാവരും ഇവിടെ കൈകളിലുള്ള വിരലുകൾ എല്ലാം നോക്കി മനസ്സിലാക്കാം നിങ്ങൾ അതിൽ ഏതു ഘടനയിൽ പെട്ട വ്യക്തികളാണ് എന്നുള്ളത് ഇതുമായി ബന്ധപ്പെട്ട ഫലങ്ങൾ ആയിരിക്കും ഞാൻ ഇന്ന് ഇവിടെ തുടർന്ന് പറയാനായി പോകുന്നത് നിങ്ങളുടെ ജീവിതത്തിലുള്ള ചിലതരത്തിലുള്ള രഹസ്യങ്ങൾ ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.