ഈ വർഷം ആശ ടീച്ചർ പോവുകയല്ലേ പൂർവ്വ വിദ്യാർത്ഥികളിൽ ആരെങ്കിലും ഒരു ടീച്ചർക്ക് ഒരു നന്ദി പറയണം ഇനിയിപ്പോൾ ഒരു മാത്രമേ ഉള്ളൂ ശരിയാണല്ലോ ഞാനത് മറന്നു പോയി പെട്ടെന്ന് ഹേമ ടീച്ചർ പറഞ്ഞു ഞാൻ ഉച്ചയാണ് മനസ്സിൽ ഉദ്ദേശിച്ചത് ഇനി ടീച്ചർ ആശ ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥിനി അല്ല പെട്ടെന്ന് മീനി ടീച്ചർ പറഞ്ഞു അത് വേണ്ട ടീച്ചറെ അത് ചെയ്യേണ്ട ആൾ ഞാനല്ല ചെയ്യേണ്ട ആള് സലിം ആണ് അത് അവൻ പറഞ്ഞാലാണ് ഈ ഒരു കഥ പൂർത്തിയാവുകയുള്ളൂ സലീമോ അതാരാണ് ടീച്ചറെ ടീച്ചർ ഉദ്ദേശിക്കുന്നത് ഒന്നുമില്ല അവൻ എന്റെ ക്ലാസ്മേറ്റ് ആണ് ഞങ്ങൾ.
ഒരുമിച്ചാണ് ടീച്ചറുടെ ആശ ടീച്ചറുടെ ക്ലാസ്സിൽ ഇരുന്നിട്ടുണ്ടായിരുന്നു ആശ ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർത്ഥിനിയാണ് അത് പറയുമ്പോൾ മനസ്സിൽ ഒരു പുച്ഛം ആയിരുന്നു ഞാൻ തുടർന്നും ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഇഡലി കച്ചവടക്കാരൻ സലീമിനെ ടീച്ചർക്ക് അറിയുമോ അയാളെ തന്നെയാണ് ഞാൻ ഉദ്ദേശിച്ചിട്ടുള്ളത് സലീമാണോ അദ്ദേഹം ഒക്കെ നമ്മുടെ ഈ ഒരു ചടങ്ങിന് വരുമോ രമ ടീച്ചർ വളരെ അത്ഭുതപ്പെട്ടു ചടങ്ങിൽ അവനാണ് പ്രസംഗിക്കേണ്ടത് അവനെ ഞാൻ വരുത്തും ഇത് എന്റെ ഒരു വാശി തന്നെയാണ് മനസ്സ് പതിയെ ഓർമ്മകളിലേക്ക് പോയി അവിടെ.
അവൻ ഉണ്ടായിരുന്നു ഒന്നും പഠിക്കാത്ത കുട്ടി എന്നുള്ള ചീത്ത പേരുള്ള അവൻ മറ്റുള്ള കുട്ടികൾക്കെല്ലാം അവനോട് പുച്ഛമായിരുന്നു എന്നും എനിക്ക് അവനോട് സഹതാപവും വഴിവക്കിൽ പൊറോട്ടയും വിൽക്കുന്ന മമ്മദൈക്കയുടെ മകനാണ് പറയുവാൻ വലിയ മഹിമ ഒന്നും ഉണ്ടായിരുന്നില്ല സ്കൂൾ വിട്ടു കഴിഞ്ഞാൽ എല്ലാവരും കളിക്കാൻ പോകും അവൻ പോകുന്നത് ഉപ്പയെ സഹായിക്കാനാണ് ആ തട്ടുകടയിലെ പത്രങ്ങളാണ് അവന്റെ കൂട്ടുകാർ അവന്റെ ഉമ്മ രണ്ടുവർഷം മുമ്പാണ് സർക്കസ് കളിക്കുവാൻ ആ നാട്ടിൽ വന്ന അവളുടെ കൂടെ ഒളിച്ചോടി പോയിട്ടുള്ളത് സർക്കസുകാർ കൂടാരം അടിച്ചിട്ടുള്ളത് അവന്റെ വീടിന്റെ അടുത്തായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.