ഈ കഴിഞ്ഞ 15 വർഷത്തോളമായി അമേരിക്ക നേരിടുന്ന വലിയ ഒരു ആരോഗ്യപ്രശ്നമായിരുന്നു കൊതുകുകൾ കൊണ്ടുള്ള പകർച്ച രോഗങ്ങളുടെ വ്യാപനം ഡെങ്കിപ്പനിയും യെല്ലോ വൈറസ് തുടങ്ങി മാരകമായ പകർച്ചവ്യാധികൾ ഈ അടുത്ത വർഷങ്ങളിൽ പോലും അമേരിക്കയുടെ പല പ്രദേശങ്ങളിലും പടർന്നിരുന്നു ഇതിനെ തടയാനായി ജനങ്ങൾ അവിടെയുള്ള കൊതുകുകളെ നശിപ്പിക്കാൻ പല മാർഗങ്ങളും പരീക്ഷിച്ചു കൊണ്ടേയിരുന്നു പക്ഷേ ഒന്നും വിചാരിച്ചത് പോലെ ഫലം കണ്ടിരുന്നില്ല അവിടെക്കാണ് ഓക്സിഡക്ക് എന്ന ബ്രിട്ടീഷ് അമേരിക്കൻ കമ്പനി കടന്നുവരുന്നത്.