നീയാണോ എന്റെ വിവാഹം എല്ലാം മുടക്കിയത് എന്തിനാണ് ചേച്ചി എന്നോട് ഇത് ചെയ്തത് ഞാനെന്തു തെറ്റ് ആണ് നിങ്ങളോട് ചെയ്തത്!!

മോനേ ആ ആലോചനയും നടക്കുന്ന ലക്ഷണമില്ല പതിവുപോലെ തന്നെ ആരോ അതും മുടക്കിയിട്ടുണ്ട് ഫോണിലൂടെ അമ്മ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ നിൽക്കുകയാണ് അഭിലാഷ് ഞാനെന്തായാലും അടുത്തമാസം വരുമല്ലോ എന്നിട്ട് എവിടെയെങ്കിലും വച്ച് നമുക്ക് നോക്കാം അവൻ ഫോൺ വയ്ക്കാനായി തുടങ്ങുമ്പോൾ തന്നെ അമ്മ വീണ്ടും പറഞ്ഞു ദാ അനിയത്തിക്ക് എന്തോ നിന്നോട് എന്തോ പറയാൻ ആയിട്ടുണ്ട് എന്ന് കൊടുക്കേണ്ട അഭി നീ വരുമ്പോൾ ഒരു ഫോൺ കൊണ്ടുവരണം സുരേഷേട്ടന്റെ ഫോൺ മൊത്തം പൊട്ടിയിരിക്കുകയാണ് അത് ഇനി ശരിയാക്കാൻ ആയി.

   

നിൽക്കുന്നില്ല ഞാൻ കൊണ്ടുവരാം. നീ വയ്ക്കല്ലേ കുട്ടികൾ നിന്നെ നോക്കിയിരിക്കുകയാണ് മാമൻ വരുമ്പോൾ പുതിയ ഉടുപ്പും കൊണ്ടുവരുമെന്ന് പറഞ്ഞു കൊണ്ടുവരാം ചേച്ചി എന്താണ് വേണ്ടത് എന്ന് ആലോചിച്ചു പറഞ്ഞാൽ മതി ഞാൻ പിന്നെ വിളിക്കാം അവൻ ഫോൺ വെച്ചു പ്രവാസിയാണ് അവൻ 30 വയസ്സായി ആറു വർഷമായി ഗൾഫിലേക്ക് എത്തിയിട്ട് വീട്ടിൽ അച്ഛനും അമ്മയും സഹോദരിയും സഹോദരിയുടെ.

വിവാഹം കഴിഞ്ഞതാണ് അവിടെ അമ്മായി അമ്മായി അമ്മയുമായി ചേരാത്തത് കൊണ്ട് തന്നെ ഇവിടെ സ്വന്തം വീട്ടിലാണ് അവളുടെ ഭർത്താവും ഇതിനിടയിൽ കല്യാണ ആലോചന പലതും വന്നു ചിലത് നാട്ടിൽ വന്ന സമയത്ത് തന്നെ പോയി കണ്ടു പക്ഷേ എല്ലാം തീരുമാനിച്ച് മണിക്കൂറുകൾക്ക് തന്നെ പെണ്ണിന്റെ വീട്ടിൽ നിന്നും വിളിവരും ഞങ്ങൾക്ക് താല്പര്യമില്ല എന്ന് പറഞ്ഞ് ആരാണ് എന്റെ ജീവിതം തകർക്കാൻ ആയി ശ്രമിക്കുന്നത്.

ആർക്കും ഒരു തെറ്റും ഇതുവരെ ചെയ്തിട്ടില്ല നാട്ടിൽ നല്ല പയ്യൻ എന്നെ ഇതുവരെ കേൾപ്പിച്ചിട്ടുള്ളൂ എന്നിട്ടും എന്നോട് ഇത് ചെയ്യാൻ മാത്രം ആരാണ് അവർ ഓരോന്ന് ചിന്തിച്ചു കിടന്നു ഒരു മാസം കഴിഞ്ഞ് വിവാഹം ഉള്ളതുകൊണ്ട് തന്നെ നാല് മാസത്തെ ലീവ് വാങ്ങി നാട്ടിലേക്ക് എത്തി ചെന്ന് ഒരു മണിക്കൂർ ആയില്ല അതിനുമുമ്പ് തന്നെ കൊണ്ട് ചെന്ന് പെട്ടി കാലിയായി പെങ്ങളും അളിയനും പിള്ളേരും കൂടി അതവർക്ക് വേണ്ടതൊക്കെ എടുത്തു കൊണ്ടു പോയി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *