വിമാനങ്ങൾ പസഫിക് സമുദ്രത്തിന് മുകളിലൂടെ പറക്കാത്തത് എന്ത്കൊണ്ട്?

ചെറുപ്പം മുതലെ ഏറെ കൗതുകത്തോടെ കൂടി തന്നെ ആയിരിക്കാൻ നമ്മളെല്ലാവരും വിമാനങ്ങളെ നോക്കി കണ്ടിട്ടുണ്ടാവുക ആകാശത്ത് കൂടി പറക്കുന്നത് കൊണ്ട് തന്നെ വിമാനങ്ങൾക്ക് ലോകത്ത് എവിടെ കൂടിയും പറക്കാം എന്നായിരിക്കും നമ്മളുടെ ചിന്ത എന്നാൽ വിമാനങ്ങൾക്ക് എല്ലാ സ്ഥലത്തും കൂടി പറക്കാൻ ആയിട്ട് അനുവാദമില്ല എന്നുള്ളതാണ് സത്യം അതായത് വിമാനങ്ങൾ പറത്തുന്നത് കർശനമായി തന്നെ നിരോധിച്ച ചില അപൂർവ്വ സ്ഥലങ്ങളും നമ്മുടെ ഈ ഭൂമിയിൽ ഉണ്ട് അത്തരത്തിലുള്ള ചില സ്ഥലങ്ങളും.

   

അവിടെ വിമാനം പറത്താൻ പാടില്ല എന്നുള്ളതിന്റെ കാരണങ്ങളുമാണ് ഇന്ന് ഞാൻ ഇവിടെ കാണാൻ ആയിട്ട് പോകുന്നത് സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഇസ്ലാം മത വിശ്വാസികളുടെ ഏറ്റവും വളരെ പവിത്രമായ ഒരു സ്ഥലമാണ് മക്കയിലെ കാവ പ്രവാചകൻ നബിയും ആദ്യത്തെ ആരാധന ആലയം ആണിത് നമ്മൾ മലയാളികളിൽ ഒരുപാട് ആളുകൾ ഇവിടെയൊക്കെ പ്രാർത്ഥനയും മറ്റു കാര്യങ്ങൾക്കായിട്ടും പലതവണ പോയിട്ടുണ്ടാകും എന്നാൽ ഇതിനു മുകളിലൂടെ.

വിമാനം പറക്കുന്നത് ആർക്കും കാണാൻ കഴിയില്ല എന്നുള്ളതാണ് സത്യം മുകളിലൂടെ വിമാനം പകർത്തുന്നത് സൗദി കർശനമായി തന്നെ നിരോധിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം എന്നാൽ എന്തുകൊണ്ടാണ് ഇതിന് മുകളിലൂടെ വിമാനം പറക്കാൻ പാടില്ല എന്നുള്ളത് നമുക്ക് നോക്കാം വിമാനങ്ങൾ ഇതിനുമുകളിൽ ഇവിടെ പറക്കാത്തതിന് കാരണം മുകളിൽ വളരെ ശക്തിയായിട്ടുള്ള ഒരു കാന്തികപരമായിട്ടുള്ള ശക്തിയുണ്ട് എന്നും അത് കാരണം കൊണ്ടുതന്നെ ഇതിനുമുകളിലൂടെ പറന്നു കഴിഞ്ഞാൽ അത് വിമാനത്തിന് ഉണ്ടാക്കുമെന്നും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *