മരിച്ച മകനെ സൂക്ഷിച്ചതെന്തിന്? ലോകത്തെ ഞെട്ടിച്ച സംഭവം!

പ്രിയപ്പെട്ടവർ എല്ലാകാലവും നമ്മോടൊപ്പം തന്നെ ഉണ്ടാകണമെന്ന് നമ്മൾ ആഗ്രഹിക്കും എന്നാൽ പെട്ടെന്ന് തന്നെ അപ്രതീക്ഷിതമായി അവർ മരിച്ചുപോയി കഴിഞ്ഞാൽ നമ്മളാകെ തകർന്നു എന്ന് വരാം ചൈനയിലെ ഗ്രാമത്തിൽ താമസക്കാരൻ ആയിട്ടുള്ള ടിയാൻ സംഭവിച്ചിട്ടുള്ളതും ഇതുതന്നെയാണ് കുടുംബത്തിന് കഥായാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് ഇയാൾ ഒരു മരപ്പണിക്കാരനായിരുന്നു 1971ൽ വിവാഹിതനായിട്ടുള്ള.

   

അദ്ദേഹം ഭാര്യക്കും ആറു ബന്ധുക്കൾക്കും ഒപ്പം മണ്ണ് കൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു വീട്ടിലായിരുന്നു താമസം കുടുംബത്തിന്റെ പട്ടിണി മാറ്റാനായി അദ്ദേഹം ജോലിചെയ്ത് നഗരത്തിലേക്ക് കുടിയേറി ടിയാന്റെ കഠിന അധ്വാനവും മറ്റു മരപ്പണി വൈവിധ്യവും എല്ലാം ഫലം കണ്ട് നഗരത്തിൽ ഒരു നല്ല ഒരു ജോലി നേടുകയും അദ്ദേഹത്തിനു സാധിച്ചു അദ്ദേഹത്തിന് ജീവിതം പച്ച പിടിക്കാനായി തുടങ്ങി 1972 ഭാര്യയും സുന്ദരിയായിട്ടുള്ള ഒരു കുഞ്ഞിനെ പ്രസവിച്ചു അഞ്ചുവർഷത്തിനുശേഷം അവൾ ഒരു അവൻ കുഞ്ഞിനും ജന്മം നൽകി മക്കൾ ജനിച്ചപ്പോൾ അവരെ.

പിരിയാൻ മടിച്ചിട്ടുള്ള അദ്ദേഹം നാട്ടിലേക്ക് തന്നെ തിരികെ വന്നു മക്കൾക്കായി മനോഹരമായ ഒരു മൂന്നു നിലവീടും അദ്ദേഹം പണിതു കുടുംബത്തോടൊപ്പം തന്നെ സന്തോഷത്തോടുകൂടി തന്നെ അദ്ദേഹം ജീവിക്കുകയായിരുന്നു ജീവിതം അങ്ങനെ മനോഹരമായി പോകുമ്പോഴാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചിട്ടുള്ളത് തന്നെ സുന്ദരി ആയിട്ടുള്ള മകൾ എങ്ങനെ അദ്ദേഹത്തിന് നഷ്ടപ്പെട്ടതും മരിക്കുമ്പോൾ അവൾക്ക്.

വയസ്സ് 15 പിതാവിനെ കാണാൻ സുഹൃത്തുക്കൾ വീട്ടിൽ എത്തിയിട്ടുള്ള ഒരു ദിവസമായിരുന്നു അന്ന് അതുകൊണ്ടുതന്നെ അന്ന് പച്ചക്കറി വാങ്ങാൻ അവളാണ് ടൗണിൽ പോയത് പക്ഷേ മടങ്ങി വന്നപ്പോൾ അവൾ വളരെയധികം ക്ഷീണിതനായി കാണപ്പെട്ടിട്ടുണ്ടായിരുന്നു ഇത് കണ്ട് വിഷമിച്ച മാതാപിതാക്കൾ അവളോട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചു എങ്കിലും വിഷമിക്കേണ്ട എന്ന് മറുപടി പറയുകയും ചെയ്തിട്ടുണ്ടായിരുന്നു എന്നാൽ ഒരു മണിക്കൂറിനു ശേഷം മരിച്ചു പോവുകയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *