ഭാര്യ ഭർത്താവ് ബന്ധം എന്ന് പറയുന്നത് രക്തബന്ധത്തേക്കാൾ അനുഗ്രഹമായതും വളരെയധികം പവിത്രമായതും ആയിട്ടുള്ള ഒരു ബന്ധമാണ് സ്നേഹിച്ചും കലഹിച്ചും വിട്ടുകൊടുത്തും ഇണങ്ങിയും പിണങ്ങിയും താങ്ങായും തണലായിയും എല്ലാം ഒരായുസ്സ് മുഴുവനും മുന്നോട്ടു കൊണ്ടു പോകേണ്ട വളരെയധികം ദൃഢമായിട്ടുള്ള ഒരു ബന്ധമാണ് ഭാര്യയും ഭർത്താവും ബന്ധമെന്ന് നമ്മൾ പറയുന്നത് എന്നാൽ പ്രത്യേകിച്ച് ഇന്നത്തെ ഒരു കാലഘട്ടത്തിൽ നമ്മൾ കാണുന്നത്.
ഈ വിവാഹബന്ധങ്ങൾ ഈ വിവാഹബന്ധനകൾ ആയി മാറുന്ന ഒരു അവസ്ഥയാണ് വിവാഹബന്ധങ്ങൾ ബന്ധനങ്ങൾ ആയി മാറുക എന്ന് പറയുമ്പോൾ പുരുഷനെ സഹിക്കാൻ പറ്റാതെ വരിക അല്ലെങ്കിൽ പുരുഷനെ സ്ത്രീയെ സഹിക്കാൻ പറ്റാതെ വരിക അല്ലെങ്കിൽ ആ ജീവിതത്തിൽ പരസ്പരം ഒരു യാതൊരുവിധത്തിലുള്ള നീതിയിലും ജീവിക്കാൻ പറ്റാതെ മനസ്സമാധാനം ഇല്ലാതെ നരകതുല്യമായിട്ടുള്ള ഒരു അവസ്ഥ വന്നുചേരുക എന്നു ഇതിനുള്ള പ്രധാനപ്പെട്ട കാരണം.
എന്ന് പറയുന്നത് രണ്ട് വിഷയങ്ങളാണ് നന്നായിട്ടുണ്ട് മനപ്പൊരുത്തമില്ലാത്ത അവസ്ഥ രണ്ടാമതായി പറയുന്നത് നക്ഷത്ര പൊരുത്തമില്ല ഈ രണ്ടു പ്രധാനപ്പെട്ട തന്നെയാണ് മനപ്പൊരുത്തമില്ലാത്ത എത്ര പൊരുത്തം ഉണ്ടായിട്ടും കാര്യമില്ല നക്ഷത്രപൊരുത്തം ഉണ്ട് മനപ്പൊരുത്തമില്ല എങ്കിലും കാര്യം നടക്കില്ല എന്നുള്ളതാണ് പല ആളുകളും പറയും ഞങ്ങൾ ഭയങ്കരമായിട്ട് പൊരുത്തമുള്ള എന്ന് പറയും നക്ഷത്ര പൊരുത്തം എന്നും ഞങ്ങൾ അറിയേണ്ട കാര്യമില്ല.
പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് കുട്ടികളെല്ലാം പറയും നക്ഷത്ര പൊരുത്തം അതിലൊന്നും ഞങ്ങൾക്ക് വിശ്വാസമില്ല മനപ്പൊരുത്തം ഭയങ്കരമാണ് പക്ഷേ ജീവിക്കാൻ തുടങ്ങുമ്പോൾ ആയിരിക്കും ഇതിനെ കുറിച്ചുള്ള യാഥാർഥ്യം നമ്മൾ മനസ്സിലാക്കുന്നത് നക്ഷത്രപൊരുത്തമില്ലാത്തതുകൊണ്ട് തന്നെ ജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്ന കഷ്ടതകൾ ദുഃഖങ്ങൾ ദുരിതങ്ങൾ നരകതുല്യമായ ജീവിതങ്ങൾ ആളുകൾ പറയും ഞങ്ങൾ തമ്മിൽ ഭയങ്കരമായിട്ട് മനപ്പൊരുത്തമുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.