ഭാര്യയുടെ അവിഹിതബന്ധം കണ്ടുപിടിക്കാൻ ആയിട്ട് ഗൾഫിൽ നിന്നും രഹസ്യമായി നാട്ടിലെത്തിയ ഭർത്താവിൻറെ സർജിക്കൽ ഓപ്പറേഷനിൽ ഭാര്യയും കാമുകനും കുടുങ്ങി.. തിരുവനന്തപുരം പാങ്ങോട് പോലീസ് സ്റ്റേഷനിൽ പരിധിയിൽ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് സംഭവം നടക്കുന്നത്.. ഭാര്യയും കാമുകനും ആണ് എന്തായാലും കെണിയിൽ പെട്ടത്.. സ്വന്തം ഭാര്യയ്ക്ക് നാട്ടിലുള്ള മറ്റൊരു വിഭാഗവുമായി അവിഹിതബന്ധം.
ഉണ്ട് എന്ന് ഭർത്താവ് അറിഞ്ഞിരുന്നു.. ആരോപണകാരി സ്വന്തം ഭാര്യ ആയതുകൊണ്ട് തന്നെ സ്വന്തമായി ബോധ്യപ്പെട്ട മാത്രം മതി പിന്നീടുള്ള കാര്യങ്ങൾ എന്നുള്ള നിലപാടിൽ ആയിരുന്നു ഭർത്താവ്.. അതുകൊണ്ടുതന്നെയാണ് ഭാര്യയോട് പോലും പറയാതെ ഭർത്താവ് രഹസ്യമായി നാട്ടിലേക്ക് വന്നത്.. ചുരുക്കം ചില ബന്ധുക്കളും .
സുഹൃത്തുക്കളും മാത്രമാണ് ഭർത്താവ് വരുന്നത് അറിഞ്ഞിരുന്നത്.. വിളിക്കുമ്പോൾ ഒരു മാസം കഴിഞ്ഞാൽ നാട്ടിലേക്ക് വരുമെന്നും എന്തൊക്കെ സാധനങ്ങളാണ് വേണ്ടത് എന്ന് മുൻപേ പറയണമെന്നും പറഞ്ഞിരുന്നു.. അങ്ങനെ നാട്ടിലെത്തിയപ്പോൾ രാത്രി 1 മണിക്ക് അയാൾ രഹസ്യമായി വീട്ടിലെത്തി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…