നാളെ വൃശ്ചികം മാസത്തിലെ ഏറ്റവും വളരെയധികം വിശേഷപ്പെട്ട ഏറ്റവും ശക്തമായിട്ടുള്ള ഒരു ദിവസം തന്നെയാണ് നാളെ വൃശ്ചിക മാസത്തിലെ പൗർണമി കഴിഞ്ഞ് വരുന്ന അഷ്ടമി നാളിൽ തന്നെയാണ് സാക്ഷാൽ വൈക്കത്ത് അഷ്ടമി നാൾ തന്നെയാണ് നാളത്തെ ദിവസം ഭഗവാൻ മഹാദേവൻ തന്നെ പൂർണരൂപം എല്ലാം കൈകൊണ്ടുതന്നെ ഭക്തരെ കാണാനായി മലയാളം മണ്ണിലേക്ക് എത്തുന്ന ഒരു ദിവസം തന്നെയാണ് അതുകൊണ്ടുതന്നെ.
നാളത്തെ ദിവസം ഞാനിവിടെ പറയുന്ന രണ്ട് സമയങ്ങളിൽ ഏതെങ്കിലും ഒരു സമയം നിങ്ങൾ ഓം നമശിവായ ചൊല്ലാനായി മറക്കല്ലേ നിങ്ങളുടെ ജീവിതത്തിലേക്ക് തന്നെ ഭഗവാനായി മഹാദേവൻ ഇറങ്ങി വന്നു കൊണ്ട് നിങ്ങൾ എന്തൊരു കാര്യം തന്നെ പ്രാർത്ഥിച്ചാലും അത് നിങ്ങൾക്ക് വരമായി തന്നെ നൽകി നിങ്ങളെ അനുഗ്രഹിക്കുന്നതാണ് തരത്തിലുള്ള സങ്കടങ്ങളെല്ലാം ഉണ്ടെങ്കിലും നാളെ ഈ ഒരു സമയത്ത് ഓം നമശിവായ ചൊല്ലിക്കൊണ്ട് നിങ്ങൾ മഹാദേവനോട് നിങ്ങൾ പറഞ്ഞു കഴിഞ്ഞാൽ അതിനുള്ള പരിഹാരം അല്ല നിങ്ങൾക്ക് ഉണ്ടാകുന്ന തന്നെയാണ്.
ഈ ഒരു അപൂർവ്വം ആയിട്ടുള്ള ഒരു അവസരം ഈ ആരും തന്നെ വിട്ടുകളയാനായി പാടുള്ളതല്ല എല്ലാവരും തന്നെ നാളെ ഞാൻ ഇവിടെ പറയുന്ന സമയങ്ങളിൽ തന്നെ ഓം നമശിവായ ചൊല്ലണം അന്നദാന പ്രഭുവാണ് ഒരിക്കലും ബുദ്ധിമുട്ട് ഉണ്ടാവുകയില്ല നിങ്ങളെന്തൊരു സങ്കടം നിങ്ങൾ ഭഗവാനോട് പറഞ്ഞാലും അതെല്ലാം തന്നെ നിങ്ങൾക്ക് പരിഹരിച്ചുകൊണ്ട് അനുഗ്രഹമെല്ലാം നൽകി ഭഗവാൻ മടങ്ങുന്ന തന്നെ ആയിരിക്കും അപ്പോൾ നാളെ എപ്പോഴാണ് പ്രവർത്തിക്കേണ്ടത് എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്നുള്ളതാണ് ഞാൻ ഇന്നിവിടെ പറയാനായി പോകുന്നത് അതിലേക്ക് കടക്കുന്നതിന് മുമ്പായി തന്നെ ആദ്യമേ തന്നെ ആരാണ് വൈക്കത്തപ്പൻ ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കരുത്.