കൂട്ടത്തോടെ കൊതുക് ചത്തു വീഴും, ഒന്ന് ഇങ്ങനെ ചെയ്തു നോക്കു

ഇന്ന് ഞാനിപ്പോ ഇവിടെ വന്നിട്ടുള്ളത് വളരെ എളുപ്പത്തിൽ തന്നെ കൊതുകിനെയും പല്ലിയെയും എല്ലാം ഓടിക്കാൻ ആയിട്ടുള്ള നല്ലൊരു ടിപ്പായിട്ടാണ് ഒന്നുമില്ലാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ വളരെ പെട്ടെന്ന് തന്നെ നമുക്ക് കൊതുകിനെ ഓടിക്കാൻ കഴിയുന്ന ഒരു കിടിലൻ ടിപ്പായിട്ടാണ് അത് വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് തന്നെ എല്ലാവരും എന്റെ ഈ വീഡിയോസ് ക്ലിപ്പ് ചെയ്യാനും മുഴുവനായിട്ട് ഒന്ന്.

   

കണ്ടു നോക്കൂ വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ നിങ്ങൾ ഒന്ന് ലൈക് ചെയ്യുക അതുപോലെതന്നെ ടിപ്പുകളും ഞാൻ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് വീഡിയോസ് ക്ലിപ്പ് ചെയ്തു മുഴുവനായിട്ടും ഒന്ന് കണ്ടു നോക്കുക അപ്പോൾ നമ്മുടെ എല്ലാവരുടെയും ആദ്യത്തെ ടിപ്പു നമുക്ക് ഒന്ന് കാണാം അപ്പോൾ അതിനായിട്ട് തന്നെ നമ്മൾ രാവിലെ ഒരുപാട് ബിസി ആയിട്ട് ചോറെല്ലാം വയ്ക്കുന്ന സമയത്ത് അടി പിടിക്കാനുള്ള സാധ്യത വളരെ.

കൂടുതലാണ് അപ്പോൾ ആ അടി പിടിച്ച ചോറ് ഒരുപാട് സ്മെല്ല് എടുക്കും പിന്നീട് നമുക്കത് എടുക്കുന്ന സമയത്ത് ഒരുപാട് സ്മെല്ല് ആയിരിക്കും ആ അടിപിടിക്കുമ്പോൾ ഉണ്ടാകുന്ന സ്മെല്ല് അതല്ലാതിരിക്കാൻ ആയിട്ട് കുറച്ചു നമുക്ക് അടിപിടിച്ചു കഴിഞ്ഞാൽ ചൂടോടുകൂടി തന്നെ ഇതുപോലെ തന്നെ രണ്ട് കഷ്ണം ആയിട്ട് അതിനുള്ളിലേക്ക് നമ്മൾ ഒന്ന് വച്ച് കഴിഞ്ഞ് അക്കർ ഒരു 10 മിനിറ്റ് നേരം ഒന്നും മൂടി വയ്ക്കുക അതുകഴിഞ്ഞാൽ അടിപിടിക്കുന്ന സ്മെല്ല് നമുക്ക് പോയി കിട്ടുന്നതാണ് ഇപ്പോൾ എല്ലാവരും ചോറെല്ലാം ഇതുപോലെ അടിപിടിച്ചു കഴിഞ്ഞാൽ ഒന്ന് ട്രൈ ചെയ്തു നോക്കാം കേട്ടോ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.

https://youtu.be/o0BjhBZPl3M

Leave a Reply

Your email address will not be published. Required fields are marked *