അശ്ലീകരം വന്നു കയറിയതും കുടുംബം കുടിക്കാൻ ആണോ തലക്ക് കൈ കൊടുത്തുകൊണ്ട് തന്നെ അമ്മായിയമ്മ പറയുന്നത് കേട്ടിട്ട് അവൾ വളരെ വിഷമത്തോടെ കൂടി തന്നെ വലതുവശത്ത് നിൽക്കുന്ന ഭർത്താവിനെ നോക്കി അവനും ആകെ വിഷമത്തിൽ അവളെ നോക്കി ഇന്ന് അവരുടെ വിവാഹമായിരുന്നു വിവാഹശേഷം ഉള്ള ഗ്രഹപ്രവേശന ചടങ്ങിൽ ആണ് അവർ വരൻ കൊടുത്ത നിലവിളക്കുമായി ആതിര അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് പെട്ടെന്ന് ഒരു കാറ്റു വരുന്നതും അവളുടെ കയ്യിലുണ്ടായിരുന്ന വിളക്കിലെ തിരി കെടുന്നതും എല്ലാം അതിന്റെ പിന്നാലെ ഉള്ള.
വാദപ്രതിവാദങ്ങൾ കൊണ്ട് അരങ്ങ് അവിടെ കൊടുക്കുമ്പോൾ തന്നെ അമ്മായിയമ്മ കൂടി ആ ഭാഗത്തേക്ക് ചേർന്നത് അവൾക്ക് ചെറിയൊരു ആശങ്ക നൽകി രതീഷിനും വല്ലാതെ വിഷമം തോന്നി ഒരുപാട് ആഗ്രഹിച്ചു മോഹിച്ചു സ്വന്തമാക്കിയതാണ് അവളെ ഒരു ആഗ്രഹത്തിന് വേണ്ടി അമ്മയോട് ബഹളം പോലും വയ്ക്കേണ്ടതായിട്ട് വന്നു തങ്ങളെക്കാൾ സാമ്പത്തിക സ്ഥിതി ഒരുപാട് വ്യത്യാസമുള്ള ആതിരയെ ഈ കുടുംബത്തിൽ.
കേറ്റാൻ അമ്മയ്ക്ക് തീരെ താൽപര്യം ഒന്നും ഉണ്ടായിരുന്നില്ല തന്റെ വാശി നിമിത്തമാണ് സമ്മതിച്ചിട്ടുള്ളത് ഇതിപ്പോൾ ഇങ്ങനെ ഒരു അവസ്ഥ കൂടി കയ്യിൽ വന്നതുകൊണ്ട് തന്നെ ഇനിയുള്ള കാലം പരീക്ഷണത്തിന്റെ ആകുമെന്ന് അവൾക്ക് ഉറപ്പായും മനസ്സിലായി ബാക്കി കാര്യങ്ങൾ എല്ലാം പിന്നീട് ചർച്ച ചെയ്യാമല്ലോ ആ പെൺകുട്ടിയെ നിർത്തി പുറത്തു വിഷമിക്കാതെ അകത്തേക്ക് കയറ്റാൻ നോക്ക് അവിടെനിന്ന് അയൽക്കാരൻ.
അത് ആരോ കേട്ട് പറഞ്ഞതും വലിയ താല്പര്യമൊന്നുമില്ലാതെ പ്രേമം മരുമകളെ അകത്തേക്ക് വിളിച്ചു അമ്മായിയമ്മയും നാത്തൂനും ഉൾപ്പെടെ എല്ലാ മുഖങ്ങളും തന്നോട് ദേഷ്യം നിറഞ്ഞുനിൽക്കുന്നത് തന്നെ ആതിര ചെറിയൊരു പേടിയോടുകൂടി തന്നെയാണ് കണ്ടിട്ടുള്ളത് ഇനിയുള്ള ദിവസങ്ങൾ ഈ വീട്ടിൽ തനിക്ക് നല്ലത് പ്രതീക്ഷിക്കാൻ ഇല്ല എന്ന് അവൾ ഏകദേശം ഉറപ്പിച്ചിട്ടുണ്ടായിരുന്നുഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..