ഭാഗ്യം വരുന്ന വഴി പ്രവചിക്കാൻ പറ്റില്ല.. അത് വെറുതെ നടന്നാൽ കൂടെ മതി.. നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ തീർച്ചയായിട്ടും അത് നിങ്ങളെ തേടിയെത്തും.. അത്തരം ഒരു സംഭവമാണ് ബ്രിട്ടനിൽ നടന്നത്.. ലോക്ക് ഡൗണ് അതുപോലെ കോവിഡ് നിയന്ത്രണങ്ങൾ മൂലം ബോറടിച്ച ഇരുന്ന കഴിഞ്ഞ വർഷത്തെ സെപ്റ്റംബറിൽ ഒരു ദിനത്തിലാണ് ബ്രിട്ടീഷുകാരനായ ലെമൺ ലോറി ഒരു മെറ്റൽ ഡിറ്റക്ടറുമായിട്ട് തൻറെ പാഠത്തിലേക്ക് ഇറങ്ങിയത്.. വിനോദത്തിനായി.
വേണ്ടിയാണ് അദ്ദേഹം ഇത് ഉപയോഗിച്ച് തിരച്ചിൽ നടത്തിയത്.. ഒരുപാട് പേര് ഇത്തരത്തിൽ ഒരു ഹോബിയായി കൊണ്ട് നടക്കാറുണ്ട്… എന്നാൽ ഇദ്ദേഹത്തിന് ജോലിത്തിരക്കുകൾ കാരണം കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇതിനു സാധിച്ചിരുന്നില്ല.. പക്ഷേ ഇദ്ദേഹത്തിന് ഇത് ചെയ്യാൻ വളരെ ഇഷ്ടമായിരുന്നു.. എന്നാൽ ലോക്ക് ഡൗണിലും വീട്ടിലിരുന്ന് .
സമയത്ത് വീട്ടിലും പാടത്തിലും പറമ്പുകൾ ഒക്കെ ഒന്ന് ചുറ്റി അടിക്കാൻ തീരുമാനിച്ചു.. അങ്ങനെ മെറ്റൽ ഡിറ്റക്ടർ കൊണ്ടായിരുന്നു അദ്ദേഹം നടന്നത്.. പെട്ടെന്ന് അതുകൊണ്ട് നടക്കുമ്പോൾ ബീപ്പ് അടിച്ചു.. കഥ ഇനിയാണ് ആരംഭിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…