ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ചില കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യത്തെ ടിപ്സ് നമുക്ക് എന്താണെന്ന് നോക്കാം അതായത് വാഴയിലയിൽ ഭക്ഷണം കഴിക്കാത്ത മലയാളികൾ ഉണ്ടാവില്ല.. ഓണം വന്നാലും ഉണ്ണി പിറന്നാലും മലയാളിക്ക് സദ്യ വാഴയിലയിൽ തന്നെയാണ്…
സദ്യക്ക് മാത്രമല്ല സ്കൂളിൽ പൊതികെട്ടി കൊണ്ടുപോകുന്നതിനും വാഴയിലയാണ് പണ്ടുമുതലേ ആശ്രയിച്ചിരുന്നത്.. ഉച്ചസമയം ആവുമ്പോൾ ആ പൊതി ഒന്ന് തുറക്കുമ്പോൾ ഉണ്ടാവുന്ന ആ ഒരു മണം അത് ഇപ്പോഴും നമുക്കെല്ലാവർക്കും ഒരു ഓർമ്മയാണ്.. നമ്മുടെ അത്രയും ടേസ്റ്റി ആയിട്ടുള്ള ബിരിയാണി പോലും വാഴയിലയിൽ കഴിക്കുന്നത് മലയാളിക്ക് ഒരു ശീലം തന്നെയാണ്.. നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഇലയട ഉണ്ടാക്കാനും ഈ വാഴയില തന്നെ നമുക്ക് വേണം.. .
ഇതിനെല്ലാം ഇല തമിഴ്നാട്ടിൽ നിന്നാണ് വരുന്നത് എങ്കിലും അതൊന്നും സാരമില്ല മലയാളിക്ക് വാഴയില നിർബന്ധമാണ്.. സദ്യ ഉണ്ണാനും അതുപോലെ പൊതിച്ചോറ് കെട്ടാനും മാത്രമല്ല വാഴയില ഉപയോഗിക്കുന്നത്.. ഈ ഇല കൊണ്ട് ഒട്ടനവധി ഉപയോഗങ്ങൾ ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/wwuDzUvkg9E