ഒരു ജീവിയുടെ എക്സ്ട്രാ ക്രോമസോൺ ഡിഎൻഎയുടെയും ശരീരത്തെ ഒരു മാറ്റത്തെയാണ് മ്യൂട്ടേഷൻ എന്ന് പറയുന്നത്.. ഇത് സാധാരണ ഗതിയിലുള്ള വളർച്ചയിൽ നിന്നും വ്യതിയാനങ്ങൾ ഉണ്ടാക്കുവാൻ കാരണമാകുന്നു.. ഈ രീതിയിൽ വിചിത്രമായി രൂപ മാറ്റങ്ങൾ ശരീരത്തിന് സംഭവിച്ച കുറച്ച് ജീവികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ചിറകുള്ള പൂച്ചയെ മുതൽ കുരങ്ങന്റെ മുഖമുള്ള പന്നി .
വരെ നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കും.. ശാസ്ത്ര ലോകത്തെ പോലും അമ്പരപ്പിച്ച വിചിത്രമായ മൃഗങ്ങളാണ് ഇവ.. ഇവിടെ പറയാൻ പോകുന്നത് ഏറെ അത്ഭുതപ്പെടുത്തുന്ന ഒരു സംഭവം തന്നെയാണ് അതായത് ജനിതക തകരാറുമൂലം അപൂർവമായ രീതിയിൽ അവയവങ്ങൾ രൂപപ്പെട്ട ജന്തു വിഭാഗങ്ങളെക്കുറിച്ച് നമ്മൾ ധാരാളം കേട്ടിട്ടുണ്ടാവും…
8 കാലുകൾ ഉള്ള ഒരു ആടിനെയാണ് ഇവിടെ വീഡിയോയിൽ കാണുന്നത്.. ക്രൊയേഷ്യയിലാണ് ഇത്തരം ഒരു ആട് പിറവിയെടുത്തത്.. ഈ ആട്ടിൻകുട്ടിയുടെ പേര് സർക്കാ എന്നാണ്.. ഈ ആടിൻറെ ഒപ്പം തന്നെ മറ്റൊരു ആട് കൂടി ജനിച്ചിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….