മധ്യപ്രദേശിലെ ദത്തിയ എന്ന് പറയുന്ന ഒരു സ്ഥലത്താണ് റാം സ്വരൂപ് എന്ന പേരുള്ള 65 വയസ്സുള്ള വ്യക്തി താമസിച്ചിരുന്നത്.. ആള് അവിടെ വന്നു താമസിച്ച വ്യക്തിയായിരുന്നു.. അദ്ദേഹത്തിൻറെ ശരിക്കും ഉള്ള സ്ഥലം ഗോളിയാർ ആയിരുന്നു.. അങ്ങനെയിരിക്കയാണ് കഴിഞ്ഞവർഷം ഒരുപാട് നാളുകൾക്കു ശേഷം ഹോളി സെലിബ്രേറ്റ് ചെയ്യാനായിട്ട് സ്വന്തം നാട്ടിലേക്ക് വരാനായിട്ട് ഇയാൾ തീരുമാനിക്കുന്നത്.. തന്റെ 16 വയസ്സുള്ള പേരക്കുട്ടിയെയും കൂട്ടിയിട്ടായിരുന്നു .
ഗ്രാമത്തിലേക്ക് പോയത്.. അങ്ങനെ ആ പോയത് ദിവസം അവിടെയുള്ള ബന്ധുക്കളുമായി അയൽവാസികളുമായും ഒക്കെ നല്ല രീതിയിൽ ഒരു ബന്ധം സൃഷ്ടിച്ചു.. അങ്ങനെ സന്തോഷമായി ഇരിക്കുമ്പോൾ ആണ് അതിനിടയിൽ ചില കാര്യങ്ങൾ സംഭവിക്കുന്നത്.. ഇയാളുടെ വീട്ടിലേക്ക് കുറച്ച് ആളുകൾ അതിക്രമിച്ച് കയറുകയായിരുന്നു.. പണത്തിന്റെ കാര്യം പറഞ്ഞ് അവിടെ കുറച്ച് പ്രശ്നങ്ങൾ ഉണ്ടാക്കി.. അതിനുശേഷം അവർ അവിടെ നിന്നും തിരിച്ചു പോവുകയായിരുന്നു…
ഈ ഒരു വിവരം ഈ 16 വയസ്സുള്ള പെൺകുട്ടി തന്റെ അച്ഛനെ വിളിച്ച് പറയുകയായിരുന്നു.. അപ്പോൾ അച്ഛൻ പറഞ്ഞു ഇനി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അച്ഛനോട് പറയുക ഞാൻ അത് ശരിയാക്കി കോളാം എന്നുള്ള രീതിയിൽ പറഞ്ഞു.. അങ്ങനെ മൂന്നുദിവസം കഴിഞ്ഞു.. മൂന്നാമത്തെ ദിവസം തന്റെ മകളുടെ ഫോണിൽ നിന്നും അച്ഛനെ ഫോൺ വരുന്നത്.. കൂടുതൽ വിശദമായിട്ട് അറിയാൻ വീഡിയോ കാണുക…