ഭർത്താവിന്റെ ഒപ്പമുള്ള സ്വകാര്യ നിമിഷങ്ങൾക്കിടയിൽ എപ്പോഴാണ് ഒരു ഒച്ച ലത കേൾക്കുന്നത് അവൾക്ക് ഒരു സംശയം തോന്നിയിരുന്നു അതുകൊണ്ടുതന്നെ അവൾ ബാത്റൂമിൽ പോവുകയാണെന്ന് പറഞ്ഞ പെട്ടെന്ന് അവന്റെ അരികിൽ നിന്നും അടർന്ന് എഴുന്നേറ്റ് കീ ഹോളിലൂടെ പുറത്തേക്ക് നോക്കി ഹം തെറ്റിയില്ല പ്രതീക്ഷിച്ച ആള് തന്നെയും അവളുടെ ആ പ്രവർത്തി.
കണ്ടുകൊണ്ട് ഭർത്താവ് മനസ്സിലാവാതെ അവളുടെ മുഖത്തേക്ക് നോക്കി നീ എന്താ ഈ കാണിക്കുന്നത് ഞാൻ ഉദ്ദേശിച്ചത് തെറ്റിയില്ല സംശയമുണ്ടെങ്കിൽ വന്നു നോക്ക് അവൾ അത്രയും പറഞ്ഞപ്പോൾ അവിടേക്ക് പോയശേഷം കീ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച അവനെ ഞെട്ടിക്കുന്നതായിരുന്നു.