ഇന്ന് അവരുടെ കല്യാണം ആയിരുന്നു.. ആളും തിരക്കുകൾ ഒക്കെ ഒന്ന് ഒഴിഞ്ഞതേയുള്ളൂ.. മുറിയിൽ കയറി ഒന്നു കുളിച്ച് ഫ്രഷായി മനു സ്വതിയെ കാത്തിരുന്നു.. അവൾ അമ്മയുടെ കൂടെ അടുക്കളയിലാണ്.. അങ്ങോട്ട് പോയി നോക്കാൻ ഒരു ചമ്മൽ.. എട്ടാം ക്ലാസ് മുതൽ ഡിഗ്രി വരെ ഒരേ ക്ലാസ്സിൽ പഠിച്ചതാണ്.. സ്വന്തം നാട്ടിൽ നിന്ന് കല്യാണം മതിയെന്ന് പണ്ടേ തീരുമാനിച്ചതാണ്.. സമപ്രായക്കാർ ഒക്കെ കെട്ടി പോയി.. അവസാനം സ്വാതി മാത്രം ബാക്കിയായി…
അവളെക്കാൾ 10 ദിവസത്തെ മൂപ്പെ എനിക്കുള്ളൂ.. അവൾ ക്ലാസിലെ പഠിപ്പിസ്റ്റ് ആയിരുന്നു.. ആരോടും മിണ്ടാത്ത ബുദ്ധിജീവി.. അതുകൊണ്ട് വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല.. പക്ഷേ അമ്മയ്ക്ക് അവളെ ജീവനാണ്.. അവൾക്ക് അമ്മയെയും.. പിന്നെ നിന്നെ കെട്ടാൻ ഇപ്പോൾ ഐശ്വര്യ റായി വരും കാത്തിരുന്നോ.. .
അതെല്ലാം അമ്മേ ഞങ്ങൾ ഒന്നിച്ച് പഠിച്ചതല്ലേ.. ഒരേ പ്രായം. അതിനെന്താ സച്ചിൻ ടെണ്ടുൽക്കർ അയാളെക്കാൾ പ്രായമുള്ള ഒരു പെണ്ണിനെ അല്ലേ കല്യാണം കഴിച്ചത്.. എന്നിട്ട് അവർ നല്ലപോലെ ജീവിക്കുന്നില്ലേ.. നിൻറെ എല്ലാ കുരുത്തക്കേടുകളും അവൾക്ക് അറിയാമായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…