ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്ന ഇൻഫർമേഷനെ കുറിച്ചാണ്.. അതായത് നമ്മുടെ വീടുകളിൽ പൗഡർ ഉണ്ടാകുന്നതാണ്.. അതായത് പൗഡർ ഉപയോഗിച്ചുകൊണ്ട് നമുക്ക് ചെയ്യാൻ പറ്റുന്ന കുറച്ച് ടിപ്സുകൾ ആണ് പറയുന്നത്.. ഇത് എല്ലാവർക്കും തീർച്ചയായിട്ടും വളരെയധികം ഉപകാരപ്രദമായിരിക്കും.. അതുകൊണ്ടുതന്നെ എല്ലാവരും ആദ്യം മുതൽ വീഡിയോ അവസാനം വരെ കാണാൻ ശ്രമിക്കുക.. .
ആദ്യമായിട്ട് പറയാൻ പോകുന്നത് നമ്മൾ ഉപയോഗിക്കുന്ന നെയിൽ അതുപോലെതന്നെ മറ്റ് ബ്യൂട്ടി ടിപ്സുകൾക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ ഒക്കെ എങ്ങനെ സൂക്ഷിക്കണം എന്നുള്ളതാണ്.. അപ്പോൾ ഇത്തരം വസ്തുക്കൾ ഒക്കെ സൂക്ഷിക്കുമ്പോൾ അതിലേക്ക് കുറച്ചു പൗഡർ കൂടി ഇട്ടു കൊടുക്കാം.. തുരുമ്പ് പിടിക്കാതെ അല്ലെങ്കിൽ നന്നായിട്ട് നമുക്ക് സൂക്ഷിക്കാൻ പറ്റുന്നതാണ്.. .
അതുപോലെ തന്നെ നമ്മൾ സൂക്ഷിച്ചു വച്ചിരിക്കുന്ന സേഫ്റ്റി പിന്നിലും ഇതുപോലെ കുറച്ച് പൗഡർ ഇട്ടുകൊടുക്കാം.. അതുപോലെതന്നെ നമ്മുടെ വീടുകളിൽ ഒക്കെ ചെറിയ മുഖം നോക്കുന്ന കണ്ണാടികൾ ഉണ്ടാവും.. അപ്പോൾ അത് എങ്ങനെ ക്ലീൻ ചെയ്യാം എന്നുള്ള കാര്യമാണ് അടുത്ത ടിപ്സ് ആയിട്ട് പറഞ്ഞുതരാൻ പോകുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…