ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്സ് ആണ്.. ഈയൊരു ടിപ്സ് ചെയ്യാൻ നമുക്ക് മറ്റൊരു കടയിൽ നിന്നുള്ള വസ്തുക്കളുടെയും ആവശ്യമില്ല നമ്മുടെ വീട്ടിൽ തന്നെയുള്ള വസ്തുക്കൾ ഉപയോഗിച്ചിട്ടാണ് ഇത് ചെയ്യുന്നത്.. അപ്പോൾ നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഡെയിലി ഉപയോഗിക്കുന്ന വസ്തുവാണ് ഉപ്പ് എന്ന് പറയുന്നത്.. ഇത്തരത്തിൽ ഈ പൊടിയുപ്പ് ഉപയോഗിച്ചുകൊണ്ട് നമുക്ക് ഒരുപാട് നല്ല.
നല്ല ടിപ്സുകൾ ചെയ്യാൻ സാധിക്കുന്നതാണ്.. ആദ്യം ഇതിനായിട്ട് ഒരു പാത്രം എടുക്കുക അതിലേക്ക് ആവശ്യത്തിനുള്ള പൊടിയുപ്പ് എടുക്കാം.. അതിനുശേഷം നമുക്കറിയാം നമ്മുടെ വീടുകളിൽ ഒക്കെ മുറിക്കാൻ ഒക്കെ ആയിട്ട് കത്രിക അതുപോലെതന്നെ കത്തി ഒക്കെ ഉപയോഗിക്കുന്നതാണ്.. ഇതെല്ലാം ഉപയോഗിച്ച് .
ചിലപ്പോൾ മൂർച്ച പോയിട്ടുണ്ടാവും.. അപ്പോൾ നിങ്ങൾ ചെയ്യേണ്ട ഒരു കാര്യം ഈ ബൗളിൽ എടുത്തിരിക്കുന്ന ഉപ്പിൽ കത്രിക കൊണ്ട് നല്ലപോലെ ഒന്ന് കട്ട് ചെയ്യുക.. ഇത്തരത്തിൽ ഒരു 15 പ്രാവശ്യം എങ്കിലും ചെയ്യുകയാണെങ്കിൽ മൂർച്ചയില്ലാത്ത കത്രികയും അതുപോലെതന്നെ കത്തിയും ഒക്കെ നല്ലപോലെ മൂർച്ച വയ്ക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….