ഇന്നും പുറത്തുവരാതെ ഒരുപാട് ആളുകൾ മനോഹരമായ കഴിവുകളും കൊണ്ട് നമ്മുടെ ഇടയിൽ തന്നെയുണ്ട്.. റോഡ് സൈഡിൽ ഇരുന്നുകൊണ്ട് മനോഹരമായ ചിത്രം വരയ്ക്കുന്ന ഈ ചേട്ടനെ ഒന്ന് കണ്ടു നോക്കൂ.. ചിത്രം വരയ്ക്കുന്ന ഒരുപാട് ആളുകളെ നമ്മൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടാവും.. ആർട്ട് തൊഴിലായി തന്നെ എടുത്ത ഒരുപാട് ആളുകൾ നമുക്കിടയിലുണ്ട് ഒരുപാട് ആളുകളെ നമുക്ക് അറിയുകയും ചെയ്യും.. എന്നാൽ അതിനൊന്നും അവസരം.
ലഭിക്കാത്ത ഒരു എന്റർടൈൻമെന്റിനു മാത്രം തന്റെ കഴിവുകളെ ഉപയോഗപ്പെടുത്തുന്ന ഇങ്ങനെയും ചിലർ ഉണ്ട് എന്ന് മനസ്സിലാക്കണം.. മനസ്സിലാക്കിയാൽ മാത്രം പോരാ അവരെ മുന്നോട്ടു കൊണ്ടു വരാൻ സഹായിക്കുകയും ചെയ്യണം.. നമുക്ക് എന്തായാലും ഈയൊരു ചേട്ടന്റെ കഴിവുകളെ മനസ്സിലാക്കാം.. റോഡ് സൈഡിൽ ഇരുന്നു കൊണ്ട്.
എത്ര മനോഹരമായിട്ടാണ് അദ്ദേഹം ചിത്രം വരക്കുന്നത്.. അദ്ദേഹത്തിന് ചിത്രം വരയ്ക്കാൻ പറ്റിയ ഒരു സാഹചര്യം ഒന്നുമല്ല ചുറ്റിലും ഉള്ളത് എങ്കിലും അദ്ദേഹം അതിലും തന്റെ കഴിവ് പരമാവധി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…