ഇതിൽ മൂന്ന് ചിത്രങ്ങൾ നൽകിയിട്ടുണ്ട് ഒന്നാമതായി ഗണപതി ഭഗവാന്റെ ആണ് മറ്റൊന്ന് ശിവ ഭഗവാന്റെയും മൂന്നാമതായിട്ടുള്ളത് ശ്രീകൃഷ്ണന്റേതാണ് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് നിങ്ങളെ ഈ മൂന്ന് ചിത്രങ്ങളിൽ നിന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ചിത്രം തിരഞ്ഞെടുക്കാൻ ഗണപതി ശിവൻ കൃഷ്ണൻ ഈ മൂന്നു ചിത്രങ്ങളിൽ നിന്നും നിങ്ങൾ ഏതെങ്കിലും ഒരെണ്ണം തെരഞ്ഞെടുക്കുക അപ്പോൾ നിങ്ങൾ നിങ്ങളുടെ മനസ്സിൽ ഒരു ആഗ്രഹം.
മനസ്സിൽ ഓർക്കുക അത് എന്തുമായിക്കൊള്ളട്ടെ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള നിങ്ങൾ നടക്കാനായി ആഗ്രഹിക്കുന്ന വലിയ രീതിയിലുള്ള താമസമില്ലാതെ തന്നെ നടക്കുമോ ഇല്ലയോ അതിനെ എന്തുമാത്രം സാധ്യതകളെല്ലാം ഉണ്ട് എന്ത് ചെയ്താൽ നടക്കും എന്നുള്ളതെല്ലാം തന്നെ വളരെ വ്യക്തമായി തന്നെ അറിയാവുന്ന ഒരു തോടുകൂറിയാണ് ഇത് ഇതോടുകൂടി ശാസ്ത്രം അനുസരിച്ച് നിങ്ങൾക്ക് ആ ഒരു കാര്യം നടക്കുമ്പോൾ നടക്കില്ലയോ.
എന്നുള്ളത് വളരെ വ്യക്തമായി തന്നെ അറിയുവാനായി സാധിക്കും അപ്പോൾ ഗണപതി ശിവൻ കൃഷ്ണൻ ഈ മൂന്ന് ചിത്രങ്ങളിൽ നിന്നും ഏതെങ്കിലും ഒരു ചിത്രം നിങ്ങൾ തിരഞ്ഞെടുക്കുക അതിനുശേഷം മനസ്സിൽ ഒരു ആഗ്രഹം പറയുക അതിനുശേഷം ആ ഒരു ചിത്രത്തിലേക്ക് നിങ്ങൾ ഒരു നിമിഷം നോക്കിനിൽക്കുക.
അതിനുശേഷം ആണ് നമ്മൾ അതിലേക്ക് കടക്കുന്നത് ഏതായാലും നിങ്ങൾ തെരഞ്ഞെടുത്തിട്ടുള്ള ചിത്രം ഗണപതി എങ്കിലും ശിവനാണ് എങ്കിലും കൃഷ്ണനാണ് എങ്കിലും മനസ്സിൽ ആഗ്രഹിച്ചിട്ടുള്ള അത് കാര്യം നടക്കുമ്പോൾ നടക്കില്ല എന്നുള്ളത് നമുക്ക് അറിയാം അതിനു മുമ്പായി എന്നത്തെ പോലെ തന്നെ നിങ്ങളിൽ നിന്നും വിലപ്പെട്ട ലൈക് ഞാൻ പ്രതീക്ഷിക്കുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.