നമ്മളെ കണ്ടാൽ ആണുങ്ങൾ നോക്കും എന്നാൽ ചില നോട്ടങ്ങളിൽ നിന്ന് അറപ്പോടുകൂടി മാറി നിൽക്കുമ്പോഴും പെണ്ണിൻറെ ശരീരം പൊള്ളിപ്പോകും.. എങ്ങനെയൊക്കെ മൂടിപ്പുതച്ച് നടന്നാലും പെൺകുട്ടികളെ കാണാത്തതുപോലെ ചില നാശങ്ങളുടെ നോട്ടങ്ങളുണ്ട്.. ഷെമി എന്തു പറഞ്ഞതുപോലെ തോന്നിയപ്പോൾ റാഫി തിരിഞ്ഞ് അവളെ നോക്കി.. എന്താ പറഞ്ഞത് കേട്ടില്ല.. കേൾക്കണ്ട അറപ്പ് തോന്നിക്കുന്ന നോട്ടം.. അതിപ്പോൾ പെണ്ണുങ്ങളെ കണ്ടാൽ ആണുങ്ങൾ.
ആരായാലും നോക്കും അത്ര കരുതിയാൽ മതി.. ഹോസ്പിറ്റലിൽ മരുന്നുകൾ വാങ്ങാൻ നിൽക്കുമ്പോഴും പെണ്ണുങ്ങളുടെ നെഞ്ചത്ത് നോക്കി നിൽക്കുന്ന അവൻറെ തൊലിക്കട്ടി അപാരം തന്നെ.. അതുവരെ ക്ഷമയെ നോക്കി വെള്ളം ഇറക്കി നിന്നവൻ അവൻറെ ക്യാമറ കണ്ണുകൾ മറ്റൊരു ദിക്കിലേക്ക് തിരിച്ചു.. മരുന്നുകൾ വാങ്ങി ഹോസ്പിറ്റലിൽ .
നിന്ന് ഇറങ്ങി നേരെ ബൈക്കിന്റെ പിന്നിലിരുന്ന് പോകുന്ന സമയത്ത് വഴിയരികൾ ഫൈസി നിൽക്കുന്നത് കണ്ട് റാഫി വണ്ടി നിർത്തി.. എന്താടാ നീ ഇവിടെ പെരുവഴിയിൽ നിൽക്കുന്നത് അയാൾ ചോദിച്ചു.. കാർ പഞ്ചറായി ഇക്ക.. ഞാൻ നിൽക്കണം വേണ്ട ഇക്ക പൊക്കോളു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…