ലോട്ടറി അടിക്കുക എന്ന് പറയുന്നത് പലരുടെയും വലിയ സ്വപ്നങ്ങളിൽ ഒന്ന് തന്നെയാണ്.. ഒറ്റയടിക്ക് തന്നെ കുറെയധികം കാഴ്ചകൾ ജീവിതത്തിലേക്ക് വന്നു പിന്നീട് ആ ഒരു വ്യക്തി കൂടുതൽ സമ്പന്നനായി മാറുക.. അതുപോലെതന്നെ ലോട്ടറി അടിച്ചിട്ട് പണി വാങ്ങിച്ചു കൂട്ടിയ ഒരുപാട് ആളുകളും നമ്മുടെ ഇടയിൽ തന്നെയുണ്ട്.. കൂട്ടത്തിൽ ഒരാ ളാണ് ഈ ഒരു യുവതി.. യുഎസിലെ ഫ്ലോറിഡയിൽ നിന്ന് ഇവർക്ക് അടിച്ചത് ഇന്നത്തെ ഇന്ത്യൻ രൂപയുടെ മൂല്യം അനുസരിച്ച് 72 കോടി വരുന്ന ലോട്ടറിയാണ്.. തൻറെ ജീവിതം അതോടുകൂടി സമ്പന്നവും അതുപോലെതന്നെ സുരക്ഷിതമായി മാറിയെന്ന് ഈ യുവതി വിശ്സിച്ചു.. .
എന്നാൽ പ്രശ്നങ്ങൾ തുടങ്ങാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.. 1999 വർഷത്തിൽ ഫ്ലോറിഡയിൽ തന്നെയുള്ള ഒരു ഹോട്ടലിലെ വെയ്റ്റർ ആയിരുന്നു ഈ യുവതി.. ഇവർ ജോലി ചെയ്യുന്ന ഹോട്ടലിലെ സ്ഥിരം സന്ദർശകനായിരുന്നു ഈ പറയുന്ന യുവാവ്.. ഇദ്ദേഹം ഹോട്ടലിലെ ജീവനക്കാരുമായിട്ട് വളരെ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്.. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ എല്ലാ സപ്ലയർ മാർക്കും ടിപ്സ് ആയിട്ട് എന്തെങ്കിലും നൽകാൻ അദ്ദേഹം ഒരിക്കലും മറക്കാറില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….