നിന്റെ പെണ്ണിനെ തീരെ പക്ത ഇല്ല മോനെ പക്വത ഉണ്ടെങ്കിൽ അവള് രാവിലെ ആറുമണി മുതൽ പോത്ത് പോലെ കിടന്നുറങ്ങുമോ വെളുക്കുമ്പോൾ തന്നെ തന്റെ കെട്ടിയവളെ കുറിച്ച് പരാതി പറയുന്ന ഉമ്മയെ ദയനീയമായി തന്നെ നോക്കി ഉമ്മ അവൾ ഈ വീട്ടിലേക്ക് കയറി വന്നിട്ട് ഒരാഴ്ചയല്ലേ ആയിട്ടുള്ളൂ ശരിയായിക്കോളും ഇന്നലെ അടുക്കളയിലെ പണിയെല്ലാം കഴിഞ്ഞ് അവൾ കിടന്നപ്പോൾ സമയം 12 മണി കഴിഞ്ഞിട്ടുണ്ട് ഉമ്മ ശാലിനിയെ നോക്കി.
കണ്ണുരുട്ടി സ്വഭാവഗുണമുള്ള പെണ്ണുങ്ങളൊക്കെ ഒരു വീടുമായി ഇണ ചേരാനായി ഒരാഴ്ച തന്നെ ധാരാളം ആണ് ഇത് എങ്ങനെയാണ് എന്ന് ആർക്കറിയാം സ്വന്തം തന്തയും തള്ളയും തല്ലി പഠിപ്പിക്കാത്ത കേടാണ് ഒന്ന് നിർത്ത് എന്റെ ഉമ്മ നല്ല വീട്ടിലെ കുട്ടികളൊക്കെ സൂര്യൻ ഭഗവാൻ വരുമ്പോൾ തന്നെ എഴുന്നേറ്റ് നിസ്കരിച്ച് എല്ലാം വൃത്തിയാക്കിക്കൊണ്ട് മുറ്റം എല്ലാം അടിച്ചുമാരി രാവിലെ തിന്നാനായി എന്തെങ്കിലും ഉണ്ടാക്കി അവൻ പെട്ടെന്ന് തന്നെ ഇടയിലേക്ക് കയറി ഉമ്മ ഈ വീട്ടിലെ പണിയെല്ലാം തന്നെ ചെയ്യുന്നത് അവൾ കോളേജിൽ പോകാൻ വരെ നിർത്തിയത് ഉമ്മ കൊണ്ട് പണിയെടുപ്പിക്കേണ്ട.
എന്ന് കരുതിയാണ് കൊണ്ട് ഉറങ്ങിപ്പോയതാവും ഉണ്ണാപ്പാവും അല്ലേ സ്വന്തം വീട്ടിൽ രാജകുമാരിയെ പോലെ ജീവിച്ച പെണ്ണാണ് ഉമ്മ അവളെ നോക്കി ഉറഞ്ഞുതുള്ളി അന്റെ രാജകുമാരിയെ കൊണ്ട് ഞാൻ മുഴുവൻ നേരവും ചിരിപ്പിക്കേണ്ട അതാണല്ലോ നിന്റെ ഉദ്ദേശം എനിക്ക് ആരുടെയും സഹായം വേണ്ട ഈ വീട്ടിലെ പണിയെല്ലാം ഞാൻ ഒറ്റയ്ക്ക് തന്നെ ചെയ്തോളാം ഇവിടുത്തെ പണിയെല്ലാം എടുത്തിട്ട് എന്റെ രാജകുമാരി ക്ഷീണം പിടിച്ചു കിടക്കേണ്ട അവൻ ഉമ്മയെ ദൈന്യയുമായി തന്നെ നോക്കി എന്തൊക്കെയാണ് നിങ്ങൾ പറയുന്നത് ഉമ്മ അവളും നിങ്ങളുടെ.
മോൾ തന്നെയല്ലേ വർത്താനം പറയുന്നതിനിടയ്ക്ക് പെങ്ങൾ മക്കളെയും പിടിച്ചുകൊണ്ട് ഓടിവരുന്നത് കണ്ടു അവൾ ഉമ്മയെ കണ്ടതും പൊട്ടിക്കരഞ്ഞു ഉമ്മ ഞാൻ ഇനി ആ വീട്ടിലേക്ക് പോകില്ല ഉമ്മ അവളെ തലോടി നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു എന്തുപറ്റി മോളെ എനിക്ക് മടുത്തു ഉമ്മ ആ തള്ളയുടെ സ്വഭാവം ഭയങ്കര മോശമാണ് ഞാനെന്നും രാവിലെ കൃത്യം 8:00 മണിക്ക് എഴുന്നേൽക്കും എന്നിട്ട് പല്ലൊക്കെ തേച്ച് കുളിച്ച് ഫ്രഷ് ആയിട്ട് വാട്സാപ്പിൽ വന്ന മെസ്സേജിന് റിപ്ലൈ കൊടുത്ത് ബ്രേക്ക് ഫാസ്റ്റ് കഴിക്കും പക്ഷേ ഇന്ന് വാക്കുകൾ കിട്ടാതെ പൊട്ടിക്കരഞ്ഞു കണ്ണിലേക്ക് നോക്കി ആ സമയം അമ്മയുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.