കല്യാണം കഴിഞ്ഞിട്ട് ഭാര്യ അടുക്കുന്നില്ല,, അവസാനം കാരണം കേട്ടപ്പോൾ യുവാവ് പൊട്ടികരഞ്ഞു പോയി

എന്താണ് നീ പറയുന്നത് കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു മാസം തികച്ച് ആയിട്ടില്ല അതിനുമുമ്പ് ഡിവോഴ്സ് ചെയ്യണമെന്ന് എല്ലാം പറഞ്ഞാൽ മാത്രം എന്താണ് സംഭവിച്ചത് നോക്ക് കുടുംബജീവിതം എന്ന് പറഞ്ഞാൽ അത് കുട്ടികൾ എല്ലാം പറഞ്ഞേക്കാം ആ പാവം പെണ്ണിന്റെ ജീവിതം തകർതാൽ പടച്ചവൻ പോലും നിന്നോട് പൊറുക്കില്ല അറിയാം നിങ്ങൾ എല്ലാവരും വിചാരിക്കുന്നതുപോലെയുള്ള ഒരു ജീവിതം എല്ലാം ഞങ്ങൾ തമ്മിലുള്ളത് ടിയാണ് അവളെ ഞാൻ തന്നെ തിരഞ്ഞെടുത്തതാണ് ഉപ്പാക്കും.

   

ഉമ്മാക്കും അവൾ സ്വന്തം മക്കൾ തന്നെയാണ് എന്റെ വീടും ആ ചുറ്റുപാടും ചുരുക്കം ദിവസങ്ങൾ കൊണ്ട് തന്നെ അവൾ പൊരുത്തപ്പെട്ടിട്ടുണ്ട് പക്ഷേ രാവിലെ ഞാൻ കാണുന്ന ആ ഷാഹിന അല്ലാ രാത്രി എന്റെ മുറിയിൽ അതോടൊപ്പം കിടക്കുന്നതും കല്യാണം കഴിഞ്ഞ മാസങ്ങൾ ഒന്നാകാറായിട്ടും ഞാൻ ഇതുവരെ അവളെ ഒന്നു തൊട്ടിട്ടില്ല അറിയുമോ നിങ്ങൾക്ക് ഒരു കട്ടിലിന്റെ രണ്ട് തലയിൽ ആയിട്ട് മടുത്തു ഷാഫിക്കാ എനിക്ക് ഇങ്ങനെ ഒന്നും ആയിരുന്നില്ല ഞാൻ ജീവിതം എടാ പൊട്ടാ മനാഫേ.

അവൾക്ക് 18 വയസ്സിലെ ആയിട്ടുള്ളൂ തന്നെ വിവാഹജീവിതം പൊരുത്തപ്പെടാനായി ചിലപ്പോൾ പെട്ടെന്ന് തന്നെ സാധിച്ചു എന്ന് വരില്ല എല്ലാം തന്നെ ശരിയാകും നീ വെറുതെ ഇരിക്കുന്നതിനു മുമ്പ് കാലു നീട്ടേണ്ട ചന്തിയും കുത്തി വീഴും ഒരിക്കലും എന്നെ ഇതുവരെ ഒരു ഭർത്താവായി കണ്ടിട്ടില്ല എന്നോട് ഒന്നും മിണ്ടിയിട്ടില്ല ചിരിക്കു പോലും ചെയ്തിട്ടില്ല എന്നാലും എനിക്ക് അവളെ ഇഷ്ടമാണ് ഒരുപാട് ഇഷ്ടമാണ് ഇഷ്ടം എനിക്ക് മാത്രം തോന്നിയിട്ട് എന്തിനാണ് അല്ലെങ്കിൽ ചിലപ്പോൾ.

എന്നെ ചിലപ്പോൾ അവൾക്ക് പറ്റുന്നുണ്ടാവില്ല ഈ കല്യാണത്തിനും ഇഷ്ടം കാണില്ല അതിൽ നിന്നുള്ള ഒരു മോചനത്തിനു വേണ്ടിയിട്ടുള്ള അവരുടെ കാട്ടിക്കൂട്ടലുകൾ ആണക്കിലോ ഇത് എല്ലാം ഷാഫിക്കാ എന്റെ കൺമുമ്പിൽ അവൾ ഇങ്ങനെ നരകിക്കുന്നത് എനിക്ക് സഹിക്കില്ല ഞാൻ അവളുടെ കഴുത്തിൽ അണിഞ്ഞിട്ടുള്ള മഹർ അവൾ മോഹിച്ച ജീവിതത്തിലേക്കുള്ള ഊരാക്കുടുക്കാണ് ഞാനായിട്ട് തന്നെ അത് അയച്ചു കൊടുക്കുന്നതല്ലേ നല്ലത് ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിച്ച അവൾ സന്തോഷിക്കട്ടെ അത്രയും മതി എനിക്ക് നിറഞ്ഞ കണ്ണുനീർ അവൻ കാണാതെ തുടച്ചുമാറ്റി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *