ബെഡ്ഷീറ്റ് കുട്ടികൾചാടി മറിഞ്ഞാലും ചുളിയില്ല, ഒരുകുഞ്ഞു മൂടി ഉണ്ടോ വീട്ടിൽ?

ഇന്നു ഞാൻ വന്നിട്ടുള്ളത് എല്ലാവർക്കും ഉപകാരമാകുന്ന കുറച്ച് ടിപ്പുകൾ എല്ലാം കളക്ട് ചെയ്തു തന്നെയാണ് എല്ലാവരും വീഡിയോ മുഴുവനായിട്ടും കാണുക എന്നിട്ട് അഭിപ്രായങ്ങൾ പറയാൻ മറക്കല്ലേ പിന്നെ ചാനൽ പുതിയതായിട്ട് കാണുന്നതെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യാനും നമ്മുടെ ചാനലിലേക്ക് ചെയ്യാനും മറക്കല്ലേ അപ്പോൾ നമുക്ക് ഇന്നത്തെ ടിപ്പിലേക്ക് നമുക്ക് കടക്കാം ആദ്യത്തെ ടിപ്പായിട്ട് വരുന്നത്.

   

ചിലപ്പോൾ നമ്മൾ ഒരു ദിവസം ദോശ ഉണ്ടാക്കിയിട്ട് ബാക്കിയുള്ള മാവ് അടുത്ത ദിവസത്തേക്ക് നമ്മൾ എടുത്തു വയ്ക്കാറുണ്ട് അങ്ങനെ വരുമ്പോൾ ചിലപ്പോൾ ആ വഴി ദോശാ മാവിനു പുളി കൂടി എല്ലാം പോകും അല്ലെങ്കിൽ ആ ഒരു മാവ് നമ്മുടെ കൈകളിലുള്ള മാവ് ആ ദിവസത്തേക്ക് മതിയാവാതെ വരുന്നതാണ് കുറച്ച് അധികം ആളുകളുണ്ടെങ്കിൽ ചിലപ്പോൾ എല്ലാവർക്കും തന്നെ ദോശക്കുള്ള ആവില്ല എങ്കിലും നമുക്ക്.

ഈ ഒരു ടിപ്പ് ചെയ്യാവുന്നതാണ് അപ്പോൾ അതിനായി നമുക്ക് തോന്നിക്കഴിഞ്ഞാൽ നമുക്ക് തലേദിവസം തന്നെ നമുക്ക് ഈ ഒരു മാവിലേക്ക് കുറച്ച് റവ ഇട്ടുവയ്ക്കും ഞാനിവിടെ കുറച്ച് വെച്ചിട്ടുണ്ട് ഇനി അടുത്ത ദിവസം ആകുമ്പോൾ തന്നെ നല്ലതുപോലെ മിക്സ് ആയിട്ട് തന്നെ ഉണ്ടാകും അധികം ഉള്ളത് കുറയുകയും അതല്ലെങ്കിൽ നമ്മുടെ രാവിലെയാണ് നമ്മൾ ചെയ്യുന്നത് എന്തുണ്ട് എങ്കിൽ കുറച്ചു സമയം വിട്ടിട്ട് ഒന്ന് മിക്സിയിൽ അടിച്ചെടുത്താൽ മതിയാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാൻ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.

https://www.youtube.com/watch?v=iAMPfQThVVA

Leave a Reply

Your email address will not be published. Required fields are marked *