സ്കൂൾ വിദ്യാർത്ഥിനിയോട് അഹങ്കാരം മൂത്ത് മോശമായി പെരുമാറിയ കണ്ടക്ടർക്ക് യാത്രക്കാരി നൽകിയ മറുപടി !!!

9 പൈസക്ക് യാത്ര ചെയ്യുന്ന നീ സീറ്റിൽ ആണോ ഇരിക്കുന്നത് എഴുന്നേൽക്ക് സ്കൂൾ വിദ്യാർഥിനി ആയിട്ടുള്ള പെൺകുട്ടിയോട് കണ്ടക്ടറുടെ മോശമായിട്ടുള്ള പെരുമാറ്റം കണ്ട് യാത്രക്കാരിയായ ചേച്ചി ചെയ്തത് കണ്ടു കയ്യടിച്ചു സൂക്ഷിച്ചു ലോകം സ്കൂളിലും കോളേജിലും എല്ലാം പോകുമ്പോൾ കൺട്രിക്ഷൻ യാത്രയിൽ സഞ്ചരിക്കുന്ന കുട്ടികളുടെ പലപ്പോഴും വളരെ മോശപ്പെട്ട തന്നെയാണ് ബെസ്റ്റ് ജീവനക്കാരുടെ പെരുമാറ്റം ഇത്തരത്തിൽ സ്വകാര്യബസ്സിൽ യാത്ര ചെയ്യുന്ന ദുരിതം എല്ലാം അനുഭവിക്കേണ്ടി വരുന്ന ഒരു പെൺകുട്ടിയെ കുറിച്ചുള്ള ഒരു പോസ്റ്റാണ്.

   

ഇപ്പോൾ വളരെ വൈറലായി മാറുന്നത് കുറച്ചുനാൾ മുമ്പ് വരെ നടന്ന സംഭവത്തിൽ ഒരു സംഭവത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത് പോസ്റ്റ് ഇങ്ങനെയാണ് കോഴിക്കോട്ടേക്ക് പോകുന്ന ഒരു സ്വകാര്യ ബസ്സിൽ പേരമ്പരയിൽ നിന്നാണ് ഞാൻ കയറുന്നത് ഭാഗ്യത്തിന് സീറ്റ് കിട്ടി സ്ത്രീകളുടെ സീറ്റിനു പുറകിലുള്ള വിൻഡോ സീറ്റിന് ആണ് ലഭിച്ചിട്ടുള്ളത് എനിക്ക് ഇഷ്ടവും അവിടെ തന്നെ ഇരിക്കാൻ ആണ് അവിടെയാകുമ്പോൾ പുറത്തേക്കു നോക്കിയിരിക്കാം കാഴ്ചകളും കാണാൻ കണ്ണ് തുറന്ന് ഇരുന്ന.

സ്വപ്നവും കാണാം വെറുതെ ചുറ്റുപാടിലും വന്നു നോക്കി പരിചയം ഉള്ള ആരെങ്കിലും ഉണ്ടോ എന്റെ സീറ്റിന്റെ നേരെ എതിർവശത്ത് അറ്റത്തിരിക്കുന്നതും ആദ്യമായി ഒരു സ്ത്രീയാണ് എവിടെയോ കണ്ടു മറന്ന മുഖമാണ് കുറേ ഒരുപാട് ശ്രമിച്ചു ഓർത്തെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല കുറച്ചു ദൂരം പോയപ്പോൾ ഒരുപാട് സ്കൂൾ കുട്ടികൾ കയറി പുറകിലും മുന്നിലും ഉള്ള ഡോറുകളിൽ തൊഴിലാളികൾ കുന്തിയും തള്ളിയും വഴക്കുപറഞ്ഞും എല്ലാം കുട്ടികളെ കയറ്റി കൊണ്ടിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *