പെട്ടന്ന് വീട്ടിലേക്ക് വരണം എന്ന് ഏട്ടൻ പറയുമ്പോൾ ആദ്യം ഓടിയെത്തിയിട്ടുള്ളത് അമ്മയുടെ മുഖമായിരുന്നു രണ്ടുവർഷമായി കിടപ്പിലാണ് അമ്മ വിവരം എന്താണെന്ന് അറിയാനുള്ള ആദി ഭാര്യ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണ് അല്ലെങ്കിലും ഒരു അത്യാവശ്യത്തിന് ഇവിടെ വിളിച്ചാൽ കിട്ടുന്നില്ലല്ലോ ഓർത്തുകൊണ്ട് പെട്ടെന്നുള്ള ലീവിന് എഴുതിക്കൊടുത്തുകൊണ്ട് ടിക്കറ്റ് ബുക്ക് ചെയ്ത് ഗൾഫിൽ നിന്നും നാട്ടിലേക്ക് കയറുമ്പോൾ കാനായി മാത്രം അറിയുന്ന അമ്മയുടെ മുഖം നെഞ്ചിൽ ഇങ്ങനെ നിന്നു ഫ്ലൈറ്റിൽ കയറുന്നതിനു മുമ്പ് അവളെ ഒന്ന് വിളിച്ചു നോക്കൂ പരിധിക്ക്.
പുറത്താണ് എന്നുള്ള മറുപടി വല്ലാതെ ദേഷ്യപ്പെടുത്തി വിവരം എന്താണെന്ന് അറിയാനുള്ള ആദി കൊണ്ട് ചേട്ടനെ ഒന്നുകൂടെ വിളിച്ചു ഫോൺ കട്ടാക്കുക കൂടി ചെയ്തപ്പോൾ ഒന്ന് ഉറപ്പിച്ചു അമ്മ ഇനി ഇല്ല തണൽ പോയിരിക്കുന്നു അമ്മ എന്ന് വിളിച്ചു ഓടിച്ചെല്ലാനായി ആരുമില്ല ചുളിഞ്ഞ വിരലുകൾ മുകളിൽ തലോടുമ്പോൾ കിട്ടുന്ന സ്നേഹത്തിന്റെ അനുഭൂതി ഇനി ഒരിക്കലും കിട്ടില്ല പഴയ ഓർമ്മകളിൽ നെഞ്ചോട് ചേർത്തുകൊണ്ട്.
സീറ്റിലേക്ക് ചാടി കടന്നു നെടുമ്പാശ്ശേരിയിൽ വീട്ടിലേക്കുള്ള യാത്രയിലും അമ്മ മാത്രമായിരുന്നു മനസ്സിൽ നീയൊന്ന് കരപെറ്റി വേണം എനിക്കൊന്ന് കണ്ണടയ്ക്കാൻ എന്നെ വിഷമത്തോടെ പറയാറുള്ള അമ്മ പെണ്ണ് കിട്ടുമ്പോൾ പൊന്നല്ല മോനെ പെണ്ണിന്റെ മനസ്സാണ് മുൻതൂക്കം എന്ന് പറഞ്ഞ് പെണ്ണിനെ മാത്രം മതി എന്ന് വാശിപിടിച്ച അമ്മ സ്നേഹിക്കാൻ മാത്രം അറിയുന്ന അമ്മയും ഇപ്പോഴും ഓർമ്മകളിലൂടെയുള്ള സഞ്ചാരം.
എന്നത് വീടിന്റെ മുമ്പിൽ എത്തിയപ്പോൾ ആയിരുന്നു പുറത്ത് വണ്ടി നിർത്തി ഇറങ്ങുമ്പോൾ മുറ്റത്ത് ആരെയും കണ്ടില്ല ദിവസമായില്ലേ എല്ലാവരും കണ്ടുപിരിഞ്ഞു പോയിട്ടുണ്ടാകും എന്ന് കരുതി വീട്ടിലേക്ക് കയറുമ്പോൾ അകത്ത് മോളുടെ കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു എല്ലാവരും സങ്കടത്തിലാവും ചിലപ്പോൾ പാവം കുട്ടി പോലും ചിലപ്പോൾ ഒന്നും കഴിച്ചു കാണില്ല കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.