കുടുബ ഭാരം ചുമലിൽ വെച്ചുകൊണ്ടാണ് അറബി വീട്ടിലേക്കുള്ള വിസയിൽ ഇർഷാദ് ദുബായിൽ വിമാനം ഇറങ്ങുന്നത് ചെറിയ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചു കൊണ്ടുതന്നെ ഓരോ കാര്യങ്ങളും വളരെ ഭംഗിയായി തന്നെ നടത്തി തനിക്ക് താഴെയുള്ള രണ്ട് പെങ്ങമ്മാരെയും തരക്കേടില്ലാത്ത രീതിയിൽ തന്നെ കെട്ടിച്ച് അഴിച്ചു അതിനിടയിൽ നാലു വർഷങ്ങൾക്കു ശേഷം ആദ്യമായിട്ട് നാട്ടിലേക്ക് വന്നു തൊട്ടടുത്ത വീട്ടിലെ ഇത്തയുടെ അനിയത്തിയുടെ.
മകൾ അവളെ ഉമ്മയും സഹോദരിമാരും ചേർന്ന് അവനു വേണ്ടി കണ്ടെത്തി ഇർഷാദ് മുൻപ് ഈ കുട്ടിയെ കണ്ടിട്ടുണ്ട് ചെറിയൊരു ഇഷ്ടമല്ല തന്നെ ഉണ്ടായി വൈകാതെ തന്നെ കല്യാണം നടന്നു ആഘോഷങ്ങൾക്ക് കൂടുതൽ സമയം ഒന്നും കിട്ടിയില്ല അറബിയുടെ പെട്ടെന്നുള്ള വെളിയിൽ തന്നെ അവനെ തിരിച്ചു പോകേണ്ടതായിട്ട് വന്നു വിരഹത്തിനും വേദനകളും രണ്ടാളുകളുടെയും തലയിണളേയും നനയിച്ചു ആദ്യമായിട്ട് ഗൾഫ് കണ്ടുപിടിച്ചവനെ ശപിച്ചു ഓരോ രാത്രികളും പരസ്പരം സ്വപ്നം കണ്ടുകിടന്നു ഒരു വേള ജോലി മതിയാക്കി പോയാലോ എന്ന് പോലും അവൻ ചിന്തിച്ചു സാധനങ്ങളും മറ്റും.
വാങ്ങാൻ പോയാൽ അതിൽ നിന്നും മാറ്റിവരുന്ന പണം മാമാ ടിപ്പായിട്ട് നൽകും അത് മുഴുവൻ കൂട്ടി വെച്ച നാട്ടിലേക്ക് വിളിക്കാനുള്ള കാർഡുകൾ വാങ്ങി സന്തോഷവും സങ്കടവും ഫോണിലൂടെ പറഞ്ഞു ഓരോ ദിവസവും തീർക്കും രണ്ടുവർഷം കഴിഞ്ഞാലാണ് ഇനി നാട്ടിലേക്ക് ലീവ് കിട്ടുകയുള്ളൂ വീട്ടു ജോലി ചെയ്തിരുന്ന ഇൻഡോനേഷകാരി അവളുടെ നാട്ടിലേക്ക് പോവുകയാണ് ഇനി അടുത്ത ഒരാൾ വരുന്നത് വരെ മുഴുവൻ ഭാരവും അവന്റെ.
തലയിൽ തന്നെയാകും മുറ്റം വൃത്തിയാക്കലും തൊട്ടടുത്തുള്ള എല്ലാം തന്നെ തുടച്ചു വൃത്തിയാക്കേണ്ടതായിട്ട് വരും വീട്ടിൽ ജോലിക്ക് വേണ്ടി പുതിയ ജോലിക്കാരി അന്വേഷിക്കാനായി തുടങ്ങി അതിനിടയിലാണ് വീട്ടിലെ ഡ്രൈവർ അവന്റെ ഭാര്യയെ ഈ വിസയിൽ ഇങ്ങോട്ട് കൊണ്ടുവന്നു കൂടെ എന്ന് ചോദിക്കുന്നത് അവന് ചെറിയൊരു താൽപര്യമില്ല ഉണ്ട് പക്ഷേ വീട്ടിൽ ജോലിക്കാരിയായി കൊണ്ടുവന്ന കഴിഞ്ഞാൽ അവരുടെ വീട്ടുകാരും നാട്ടുകാരും എന്ത് കരുതും എന്ന് കരുതി അവൻ വേണ്ട എന്ന് വെച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.