ലോകത്തിലെ തന്നെ ഏറ്റവും ശക്തമായിട്ടുള്ള 10 കൈകൾ എല്ലാവർക്കും നമസ്കാരം എല്ലാ പ്രേക്ഷകർക്കും പുതിയ ഒരു വീഡിയോയിലേക്ക് സ്വാഗതം ലോകത്തിലെ ഏറ്റവും ശക്തിയുള്ള ഒരാളെ താനാകണമെന്ന് ആഗ്രഹം ആയി നടക്കുന്ന ഒരു വിഭാഗം ആളുകൾ ഉണ്ട് അവരുടെ കഴിവുകളെല്ലാം തെളിയിക്കുവാനായി അനേകം മത്സരങ്ങൾ എല്ലാം തന്നെ ലോകത്തുള്ളതാണ് തുടർച്ചയായി തന്നെ വർഷങ്ങളോളം പരിശീലിച്ച് അതിന്റെ ഫലമായി നേട്ടങ്ങളെല്ലാം.
പരിശീലിച്ചിട്ടുള്ള അതിന്റെ കഴിവുകളുള്ള 10 ആളുകളെ കുറിച്ചാണ് നമ്മൾ ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് നേരെ നമുക്ക് വീഡിയോയിലേക്ക് കടക്കാം ശക്തമായിട്ടുള്ള കൈകൾ ഉള്ള 10 വയസ്സുകാരി വയസ്സുള്ള ഒരു കുട്ടിക്ക് എന്തൊക്കെ ചെയ്യാൻ പറ്റും എന്തും ചെയ്യാൻ പറ്റും എന്നുള്ളതാണ് അതിന്റെ ഒരു ഉത്തരം കാരണം എന്നുള്ള ഈ ഒരു എത്തു വയസ്സുള്ള ഒരു കാര്യം പെൺകുട്ടി ബോക്സിങ് ചെയ്ത ഒരു മരം തന്നെയാണ്.
പീസ് പീസ് ആക്കിയിട്ടുള്ളത് റഷ്യയിലാണ് സംഭവം മൂന്നു വയസ്സ് മുതലേ തന്നെ ഒരു പ്രൊഫഷണൽ ബ്രോക്കർ ആകണം എന്നുള്ള ഒരു ആഗ്രഹം കൊണ്ട് നടക്കുന്ന ഒരു കുട്ടിയാണിത് എല്ലാദിവസവും മുടങ്ങാതെ തന്നെ ബോക്സിങ് പരിശീലിക്കുന്ന ഈ ഒരു കുട്ടി ബുക്കിംഗ് ട്രെയിനർ കൂടി ആയിട്ടുള്ള തന്റെ അച്ഛനോട് പറയുകയുണ്ടായി ഈ മരത്തെ ഞാൻ ബോക്സിലൂടെ പീസ് പീസ് ആക്കി കാണിച്ചു തരാം എന്ന് പറഞ്ഞതുപോലെ തന്നെ അധികം താമസം കളയാതെ.
ആ കുട്ടി അത് ചെയ്തു കാണിച്ചു തുടക്കത്തിൽ വേണ്ടി മരത്തെ ഉന്നം വെച്ചുകൊണ്ട് തന്നെ ടച്ച് ചെയ്യാതെ ബോക്സിങ് പരിശീലിപ്പിക്കുകയായിരുന്നു അച്ഛൻ എന്നാൽ ഇവളാകട്ടെ തന്റെ ക്ഷമ എല്ലാം കളഞ്ഞ് മുഴുവനായിട്ടും പൊട്ടിച്ചു കളഞ്ഞതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.