നിങ്ങൾക്ക് നിങ്ങളുടെ പഴയ പ്രോപ്പർട്ടിയുടെ ടാക്സ് അടയ്ക്കാൻ നോട്ടീസ് ലഭിച്ചിട്ടുണ്ടോ.. നിരവധി കെട്ടിട ഉടമകൾ കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിൽ 2016 മുതലുള്ള ടാക്സ് കുടിശ്ശിക ആവശ്യപ്പെട്ട നോട്ടീസുകൾ കൊണ്ട് കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.. ഈ കേസിൽ ബഹുമാനപ്പെട്ട ജസ്റ്റിൻ ബെച്ചു കുര്യൻ തോമസ് സുപ്രധാനമായ ഒരു വിധി പ്രഖ്യാപിച്ചു.. അതിൽ പ്രധാനപ്പെട്ട ഒരു ചോദ്യം ഇതായിരുന്നു.. വർഷങ്ങൾ പഴക്കമുള്ള ടാക്സ് കുടിശ്ശിക പിരിച്ചെടുക്കാൻ നഗരസഭയ്ക്ക് നിയമപരമായിട്ട് സാധിക്കുമോ.. .
അതിന് ഒരു സമയപരിധിയില്ലേ.. കേരള മുൻസിപ്പൽ ആക്ട് 539 പ്രകാരം അതിനൊരു നിയമപരിധിയുണ്ട്.. കേരള ഹൈക്കോടതി വളരെ വ്യക്തമായി പറഞ്ഞു.. ഈയൊരു നോട്ടീസ് അയക്കുന്നതിന് തൊട്ടു മുൻപുള്ള മൂന്നു വർഷത്തെ മാത്രമേ ഇവർക്ക് ടാക്സ് പിടിച്ചെടുക്കാൻ സാധിക്കു.. ശ്രദ്ധിക്കുക നിങ്ങൾ ഈ വർഷവും ഇതിനു മുന്നേ വർഷത്തേക്കുള്ള ടാക്സ് അടച്ചിട്ടുണ്ടെങ്കിൽ അത് തിരികെ ലഭിക്കില്ല.. എന്നാൽ നോട്ടീസ് ലഭിച്ചവർ മൂന്നുവർഷത്തിൽ ടാക്സ് മാത്രം അടച്ചാൽ മതിയാവും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….