ജോമോനെ നീ എവിടെയാ ഞാൻ സ്റ്റാൻഡിൽ ഉണ്ടല്ലോ എന്താ ചേച്ചി നീ പെട്ടെന്ന് വീട്ടിലോട്ടു വാ മോൾക്ക് ഇന്നലെ രാത്രി തുടങ്ങിയ പനിയാം നമുക്ക് ഹോസ്പിറ്റലിൽ വരെ പോകാം ഞാൻ ദാ വന്നുചേച്ചി എന്ന് പറഞ്ഞ ജോമോൻ ഫോൺ കട്ട് ചെയ്തു എങ്ങോട്ടാ ജോമോനെ പിറകിൽ കിടന്ന വണ്ടി തള്ളി മുന്നിലോട്ട് ഇടുന്നതിനടിയിൽ പ്രസാദ് ചോദിച്ചു നമ്മുടെ സാബു ചേട്ടന്റെ മോൾക്ക് സുഖമില്ല ഹോസ്പിറ്റലിൽ കൊണ്ടുപോകണമെന്ന് തല വെളിയിലേക്ക് ജോമോൻ പറഞ്ഞു നീയാണല്ലോ ഇപ്പോൾ അവിടുത്തെ എല്ലാം പ്രസാദ് കളിയാക്കിയ .
രീതിയിൽ പറഞ്ഞു ജോമോൻ അത് ശ്രദ്ധിക്കാത്ത മട്ടിൽ വണ്ടിയോടി മുന്നോട്ടുപോയി വണ്ടി ആ ചെറിയ ഷീറ്റ് വീടിന് മുന്നിൽ എത്തിയപ്പോൾ നാലു വയസ്സുള്ള ചിന്നു മോളെയും എടുത്തുകൊണ്ട് ചെന്നു ചിന്നുവിനെ തീറ്റിയും ഉള്ളിലേക്ക് കയറിയിരുന്നു മോൾക്ക് തീരെ വയ്യാന്ന് തോന്നുന്നില്ല ചേച്ചി രാത്രി ചെറുതായി പനിയുണ്ടായിരുന്നു രാവിലെ ആയപ്പോഴേക്കും കൂടി.