നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ പൊന്നു ചാന്ദിനിയും ദയവുചെയ്ത് നീ എന്റെ കൂടെ വരരുത് എനിക്ക് വലിയ നാണക്കേടാണ് ഭർത്താവ് മിഥുന്റെ വായിൽ നിന്നും അങ്ങനെ കേട്ടപ്പോൾ വല്ലാത്തൊരു വേദനയാണ് ചാനിക്ക തോന്നിയത് വിവാഹം കഴിഞ്ഞ കാലം മുതൽ കേൾക്കുന്നതാണ് കറുത്ത നിറത്തെ തുടർന്നുള്ള.
ഈ അവഗണന ഭർത്താവിന് മാത്രമല്ല ഭർത്താവിന്റെ വീട്ടുകാർക്കും അങ്ങനെ തന്നെയാണ് നല്ലൊരു വസ്ത്രം എടുക്കാൻ പോലും തനിക്ക് സ്വാതന്ത്ര്യമില്ല നിറം തനിക്ക് ചേരില്ല എന്ന് പറഞ്ഞ് അവർ ആ വസ്ത്രം തന്നെ ഇടിയിപ്പിക്കുകയില്ല.