വീട്ടിൽ ഉണ്ടാക്കാം പൈസ കൊടുത്തു വാങ്ങേണ്ട പഴയ തുണികൾ കൊണ്ട്

ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്ന എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു വീഡിയോ തന്നെയാണ് നമ്മുടെ വീഡിയോ രണ്ടു പീസ് തുണിയാണ് ഞാനിവിടെ എടുത്തിട്ടുള്ളത് അതെവിടെ സ്ക്വയർ ആയിട്ട് കട്ട് ചെയ്ത് ഞാൻ ഇവിടെ എടുത്തിട്ടുണ്ട് നമ്മുടെ അടുത്തുള്ള തുണിയുടെ നീളവും വീതിയും എത്രയാണ് എന്നുള്ളത് നമ്മുടെ സ്ക്രീനിൽ ഞാൻ ഇവിടെ കാണിക്കാം ഇനി നമുക്ക് ഈയൊരു തുണിയുടെ ഈയൊരു ഭാഗത്തുനിന്ന് ഒന്നര ഇഞ്ച് വീതിയിൽ തന്നെ ക്രോസ് ആയിട്ടുള്ള നമുക്ക് മാർക്ക് ചെയ്തുകൊടുക്കാം ഒരു കോർണർ ഭാഗത്തുനിന്ന് അടുത്തൊരു ഭാഗത്തുനിന്ന്1 1.5 വീതിയിലുള്ള.

   

ലൈൻസ് എല്ലാം നമുക്ക് മാർക്ക് ചെയ്തുകൊടുക്കാൻ ഈ ഒരു രീതിയിൽ തന്നെ ഫുൾ ആയിട്ട് നമ്മൾ ഇവിടെ ലൈൻ മാർക്ക് ചെയ്ത് എടുത്തിട്ടുണ്ടെങ്കിൽ നമുക്ക് ഓരോ ലൈനിന്നും മുകളിലൂടെ നമുക്കൊന്ന് സ്റ്റിച്ച് ചെയ്ത് നമുക്ക് എടുക്കാം അപ്പോൾ നമ്മളുടെ ഈ ഒരു പരിപാടി കഴിഞ്ഞിട്ടുണ്ട് നമ്മളിവിടെ ഓരോന്ന് ലൈനിന്റെ മുകളിൽ നമ്മൾ സ്റ്റിച്ച് ചെയ്തുവെച്ചിട്ടുണ്ട് ഇനിയാണ് നമുക്ക് അടുത്ത ഇമ്പോർട്ടൻ ആയിട്ടുള്ള കാര്യം വേസ്റ്റ് തുണി കുറച്ചു എടുക്കുക സാരീ ഷാൾ ആണ് അങ്ങനെ തുണികളാണ് എടുക്കേണ്ടത് ഇനി നമുക്ക് ഇതിനെ ഏതെങ്കിലും ഒരു തുണി എടുത്തിട്ട്.

നമുക്കിത് നാല് മടക്കായിട്ട് രണ്ടും മടക്കായിട്ട് കൊടുക്കാം ഇനി ഏകദേശം ഒരു വീതി വച്ച് നമുക്ക് ഇതുപോലെ കട്ട് ചെയ്തു നമുക്ക് എടുക്കാം പ്രത്യേകിച്ച് അളവും കാര്യങ്ങളും ഞാൻ പറയുന്നില്ല രീതിയിൽ തന്നെ നമുക്ക് കട്ട് ചെയ്ത് എടുക്കാം എല്ലാ തുണികളും കട്ട് ചെയ്തു വച്ചിട്ടു ഇനി നമുക്ക് ഇത് സൈറ്റിലേക്ക് നമുക്കൊന്ന് മാറ്റിവയ്ക്കാം അടുത്തതായി നമ്മൾ ഇവിടെ എടുത്തു വെച്ചിട്ടുള്ള ഒരു തുണിയാണ് ഞാനിവിടെ എടുത്തിട്ടുള്ളത് ഇനി നമ്മൾ എടുത്തു വെച്ചിട്ടുള്ള ഒരു തുണി നമുക്ക് എടുത്തിട്ടുള്ളത് പോലെ രണ്ടായി മടക്കിയിട്ടും ഏതെങ്കിലും ഒരറ്റം നമ്മൾ ഇവിടെ ഒരു സൂചി ഒന്ന് കൊടുത്തുനോക്കാൻ ചെയ്തു വെച്ചിട്ടുള്ള ഓരോ ഹോളി ഉള്ളിലേക്ക് കൊടുക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *