ഇത്രയും നിറം കുറവായ എന്നെ എന്തിനാണ് വെളുത്ത നിറമുള്ള നീ കല്യാണം കഴിച്ചത് എന്ന് ചോദിച്ച യുവാവിനോട് അവൾ മറുപടി പറഞ്ഞത് കേട്ടോ

കലാണം കഴിക്കാനായി ഐശ്വര്യ റായി പോലെ ഒരു പെൺകുട്ടി വേണമെന്നായിരുന്നു എനിക്ക് മാട്രിമോണിയിൽ കണ്ട സുന്ദരിമാർക്കൊക്കെ താല്പര്യമുണ്ട് എന്ന് കാണിച്ചു റിക്വസ്റ്റ് അയച്ചത് പക്ഷേ കൊളുത്തിട്ടതും ഒരു കാര്യവും ഉണ്ടായിട്ടില്ല പേരിന് ഒരെണ്ണം പോലും ഒരുതിയും തിരിച്ച് ഇൻട്രസ്റ്റ് അയച്ചില്ല ചന്തുവിനെ തോൽപ്പിക്കാനാവില്ലല്ലോ ബ്രോക്കർ ആയിട്ടുള്ള ബ്രോക്കർമാരെ എല്ലാം കണ്ട് കൈമടക്ക് കൊടുത്തു ഓരോ ഞായറാഴ്ചയും അഞ്ചു മാറും പെണ്ണുകാണൽ വീതം നടന്നു നാലാമത്തെ മാസം സെഞ്ചുറി അടച്ചു.

   

പക്ഷേ പെണ്ണ് മാത്രം കിട്ടിയില്ല സത്യത്തിൽ കണ്ടതിൽ 90% പേരും എനിക്കിഷ്ടപ്പെട്ടതാണ് അവരും വിചാരിക്കുന്നത് പെർഫോമൻസ് അല്ല ലുക്കിലാണ് കാര്യം എന്നാണ് 149 തന്നെ ഞാൻ ഔട്ട്‌ ആയി എനിക്ക് എന്നോട് തന്നെ സംശയമായി ആ പെൺകൊച്ച് എന്നെ തന്നെയല്ലേ കണ്ടത് എന്ന് നമ്മളാണെങ്കിൽ രാത്രി കാക്ക പറക്കുന്നത് പോലെയാണ് കാക്ക പറക്കും എങ്കിലും രാത്രിയിൽ അത് ആരും കാണാറില്ല നമ്മളെ ഏതാണ്ട് അതേപോലെ തന്നെയാണ് ആ പേടിയുണ്ട് ഇത് വല്ലാത്ത തരത്തിൽ ഒരു അവസ്ഥ.

തന്നെയാണ് പ്രത്യേകിച്ച് പെണ്ണ് കാണാനായി ചെല്ലുമ്പോൾ ആണെങ്കിൽ വെള്ളരിപ്രാവ് പോലെ സുന്ദരി സത്യത്തിൽ അവളുടെ തന്തയ്ക്ക് വട്ടുണ്ടോ എനിക്ക് കെട്ടിച്ചു തരാൻ അവളും ഞാനും കൂടി നിന്ന് കഴിഞ്ഞാൽ ഒരുമാതിരി ചായപ്പൊടിയിൽ പഞ്ചസാര തട്ട് വെച്ചതുപോലെ ഉണ്ടാകും തന്നെ വേർതിരിച്ചു നമുക്ക് മനസ്സിലാക്കാൻ സംഭവം സോൾട്ട് ആൻഡ് പേപ്പർ ലുക്ക് എന്നല്ലാം പറഞ്ഞാലും ഇതെല്ലാം നീതിയും മതമയും എല്ലാം കല്യാണം കഴിക്കുമ്പോഴേ ഉള്ളൂ നമ്മൾ കാണുമ്പോൾ ആളുകൾ പറയും പൊട്ടനു.

ലോട്ടറി അടിച്ച പോലെ എന്ന് അത് കേൾക്കുമ്പോൾ ഒരുപാട് കുളിമുറി കഴുകി വെള്ളത്തിൽ മുഖം കഴുകിയ ഒരു ഇനി വരും സംഭവം ഏതായാലും റെയിലിൽ കയറി ഇനി പാളം പറ്റുന്നവരെ ഓടിയേ പറ്റൂ ആറുമാസത്തെ സാവകാശം മാത്രമാണ് അവൾ ചോദിച്ചത് അതും പരീക്ഷ കഴിയാൻ ആയിക്കോട്ടെ വേവുന്നത് വരെ കാകാം എങ്കിൽ ആറുന്നതുവരെ കാക്കാമല്ലോ എന്തു മധുരമാണ് അവളുടെ ശബ്‌ദത്തിനു അധിക്കാം നേരം വന്നു സംസാരിക്കാൻ കിട്ടില്ല എന്നെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *