ഒരിക്കൽ സിം സിറ്റി എന്നറിയപ്പെട്ടിരുന്ന ലാസ്റ്റ് Vegs എങ്ങനെ ഇപ്രകാരം മാറി ഒരു നഗരത്തിന്റെ കഥ ഹലോ ഫ്രണ്ട്സ് എല്ലാവർക്കും ടോപ് ടെൻ മലയാളത്തിലേക്ക് സ്വാഗതം പത്തുവർഷംമുമ്പ് ലാസ്റ്റ് വികാസിൽ ഒരു പ്രൊഫഷണൽ ഫുട്ബോൾ ടീം എന്ന ആശയം ചിന്തിക്കാൻ പോലും കഴിയുന്നിരുന്നില്ല എന്നാൽ ഇപ്പോൾ കഥയാകെ മാറിയിട്ടുണ്ട് മൂന്ന് പാൻ ടീം കൂടെ ഉള്ള നഗരം ആദ്യമായിട്ട് തന്നെ ഒരു മത്സരത്തിന് സഷിയം വഹിച്ചു ലെൻസ് സിറ്റി അഥവാ പാപത്തിന്റെ നഗരം എന്നറിയപ്പെടുന്ന ആ ഭാഗത്തിന്റെ പരിണാമത്തിന്റെ കഥയാണ് ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത്.
ലോകത്തിന്റെ വിനോദ തലസ്ഥാനം എന്ന് വിളിക്കപ്പെടുന്ന ഈ ഒരു സ്ഥലത്തിന്റെ കഥ ആരംഭിക്കുന്നതും മുഖാന്തം മരുഭൂമിയുടെ ഹൃദയഭാഗത്താണ് അവിടെ ഒരു ചെറിയ ഒരു പച്ച അവസാനം നമുക്ക് ഇന്നറിയാവുന്ന മെട്രോപോളി ആയി പരിണമിച്ചു ലാസ്ലേസ സിൻ സിറ്റി എങ്ങനെ ലഭിച്ചു എന്നതിനെ കുറിച്ച് ഒരുപാട് സിദ്ധാന്തങ്ങൾ എല്ലാം തന്നെയുണ്ട് സിദ്ധാന്തം അനുസരിച്ച് അതിർത്തി നഗരത്തിന്റെ ആദ്യത്തെ കാലങ്ങളിൽ ഒരു അതിർത്തി പട്ടണം എന്നുള്ള നിലയിലും പിന്നീട് അത് ചൂടാട്ടത്തിന് മദ്യപാനത്തിനും മറ്റു ദുഷ്ട പ്രവർത്തനം എന്നുള്ള നിലയിലും.
ഉള്ള പ്രസക്തി ഇതിന് വിളിപ്പേര് നേടിക്കൊടുത്തു എന്നുള്ളതാണ് മറ്റൊരു സൂചിപ്പിക്കുന്നത് 1930ലെ ഒരു ജനപ്രിയ ഗാനത്തിന് ഒരു വരിയിൽ നിന്നാണ് നഗരത്തിന് ആ ഒരു പേര് വന്നിട്ടുള്ളത് എന്നാണ് മറ്റൊരു സിദ്ധാന്തം എന്നാണ് എന്നാൽ 1964 എക്സിക്യൂട്ടീവ് ആയിട്ടുള്ള ടൈലറും ഫാക്ട് മോഡിന് ചേർത്ത് പുറത്തിറങ്ങിയിട്ടുള്ള ഒരു പുസ്തകത്തിന്റെ പേരിൽ നിന്നുമാണ് ഇത് ഈ ഒരു പേര് ലഭിച്ചിട്ടുള്ളത് എന്നാണ് പേരിന്റെ ഉത്ഭവം എന്തുതന്നെയായാലും ഇതിനെ വളരെ കാലമായിത്തന്നെ ആധർമ്മം ആയി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതിൽ സംശയമില്ല 20 നൂറ്റാണ്ടിൽ ലോകത്തിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് വിശ്രമിക്കാനുള്ള ഇടം മാത്രമായിരുന്നു ഇവിടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.