ദിവസവും രാവിലെ തന്നെ എഴുന്നേറ്റ് ഉടനെ തന്നെ 9 പ്രാവശ്യം ഈ ഒരു മന്ത്രം ചൊല്ലി നോക്കൂ നിങ്ങളുടെ ജീവിതത്തിൽ വളരെ വലിയ അതിശയം എല്ലാം അല്ലെങ്കിൽ അത്ഭുതം എല്ലാം നടക്കുന്നത് തന്നെയാണ് ആ അത്ഭുതം ഏതാണ് എന്നുള്ളതും അത് എങ്ങനെയാണ് ജപിക്കേണ്ടത് എന്നും പറയുന്നതിന് മുമ്പായി തന്നെ ഈയൊരു ചാനൽ ആദ്യമായിട്ട് കാണുന്ന എല്ലാ ആളുകളും ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യാൻ ആയിട്ട്.
മറക്കല്ലേ വരാഹി അമ്മയുടെ വളരെയധികം ലളിതമായ എന്നാൽ അതിശക്തമായിട്ടുള്ള ഒരു നാമജപം തന്നെയാണ് ഞാനിനി ഇവിടെ പറയാൻ ആയി പോകുന്നത് അമ്മയുടെ ഈ ഒരു നാമം ചൊല്ലുന്നതിന് ഏതൊരു വിധത്തിലുള്ള നിയന്ത്രണങ്ങൾ ഒന്നും തന്നെ ഉള്ളതെല്ലാം രാവിലെ ഉറങ്ങി ഉണർന്ന് എഴുന്നേറ്റ് ഉടനെ തന്നെ അമ്മയുടെ ഈ ലളിതമായിട്ടുള്ള ഈ ഒരു പേര് 9 പ്രാവശ്യം ചൊല്ലിയാൽ മതിയാകും അമ്മയുടെ ഈ ഒരു പേരിനോടൊപ്പം.
തന്നെ ഈയൊരു ബീജാ അക്ഷരം ചേർത്താണ് ഇത് നമ്മൾ ചൊല്ലേണ്ടതായിട്ടുള്ളത് ഇങ്ങനെ നമ്മൾ ചൊല്ലി കഴിഞ്ഞാൽ ഇരട്ടി ഫലം നമുക്ക് ലഭിക്കുന്നത് തന്നെയാണ് ആദ്യമേ തന്നെ പറഞ്ഞതുപോലെ തന്നെ ഈ ഒരു മന്ത്ര ജപ്പത്തിന് നിയന്ത്രണങ്ങളും ആവശ്യമുള്ളതല്ല അതായത് മന്ത്രം ജപിക്കുന്നതിനു മുമ്പായി തന്നെ പല്ലുതേക്കണം അതുപോലെതന്നെ കുളിക്കണം അങ്ങനെയുള്ള യാതൊരുവിധത്തിലുള്ള നിർബന്ധവും ഉള്ളതെല്ലാം ഇനി സ്ത്രീകൾക്ക് ഏതൊരു സമയത്തും ഈയൊരു ജപം ലഭിക്കാവുന്ന തന്നെയാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.