മരുമകൾക്ക് ജോലി കിട്ടിയപ്പോൾ പാർട്ടി അവിടെ വെച്ച് അച്ഛൻ അമ്മയ്ക്കും, ഉണ്ടായ സംഭവം കണ്ടോ, ജീവിക്കണമെങ്കിൽ പണം വേണം എന്നു പറയുന്നത് വെറുതെയല്ല

എനന്താണ് ജാനകിന്റെ വീട്ടിൽ തോരണവും പാട്ടും ബഹളവും എല്ലാം തന്നെ അയൽവക്കത്തുള്ള ഞങ്ങളും ഒന്നുമറിയുന്നില്ലല്ലോ നീ അയൽവക്കത്ത് ഉള്ളതല്ലേ സരസു ഈ വീട്ടിൽ കിടന്നുറങ്ങിയ ഞാനും എന്റെ കെട്ടിയോനും പോലും അറിയുന്നത് നേരം വെളുത്തപ്പോൾ ആണ് മേരി മോൾക്ക് ജോലി കിട്ടിയിട്ട് ആറുമാസമായി അതിന്റെ ഒരു അർദ്ധവാർഷികാഘോഷമാണ് ഇന്ന് ഇവിടെ നടക്കാൻ പോകുന്നത് അതു കൊള്ളാമല്ലോ സാധാരണ എല്ലാവരും.

   

25 വർഷം ആകുമ്പോൾ ആഘോഷം നടത്താറുണ്ട് ആറുമാസം ആകുമ്പോൾ ആഘോഷം നടത്തുന്നതും വളരെ ആദ്യമായിട്ടാണ് കേൾക്കുന്നത് തന്നെ കൂലിപ്പണിക്കാരനായിട്ടുള്ള എന്റെ മോന്റെ ചെലവിൽ കഴിയുന്ന സമയത്ത് അവൾ കൊച്ചിനെ ബർത്ത് ഡേ പോലും നടത്താത്ത ആളാണ് ഇപ്പോൾ ഈ ഒരു കോപ്രായം എല്ലാം തന്നെ കാണിക്കുന്നത് ഞാൻ പറഞ്ഞാൽ കൂടിപ്പോകും എന്തായാലും ചെയ്യട്ടെ മക്കളുടെ ചിലവിൽ കഴിയുമ്പോൾ ഇതും.

ഇതിന്റെ അപ്പുറവും തന്നെ സഹിക്കേണ്ടിവരും അവൾ അത് നീരസത്തോടുകൂടി തന്നെ പറഞ്ഞുകൊണ്ട് ജാനകി അകത്തേക്ക് കയറിപ്പോയി കുറച്ചു കഴിഞ്ഞപ്പോൾ ക്ഷണിക്കപെട്ടവരെല്ലാം വരാൻ തുടങ്ങി കൂട്ടുകാരനാണ് ആദ്യമേ തന്നെ വന്നത് അമ്മയും അച്ഛനും ഇതുവരെ റെഡിയായിട്ടില്ല അമ്മയുടെ ഓഫീസിലെ മുതിര ഓഫീസർമാരെല്ലാം തന്നെ എത്തി അപ്പോഴാണ് അവരുടെ മുമ്പിൽ നമ്മൾ കുറച്ചു സ്റ്റാൻഡേർഡ് ആയി തന്നെ.

വേണം നിൽക്കാൻ രണ്ടുപേർക്കും ഞാൻ പുതിയ ഡ്രസ്സ് വാങ്ങിയിട്ടുണ്ട് ഇന്നെങ്കിലും പഴയടാതെ ഞാൻ തരുന്നത് ഇട്ടിട്ടു വേണം ഇവിടെ നിൽക്കാൻ ആയിട്ട് അല്ലാതെ ദയവുചെയ്ത് എന്നെ നാണം കെടുത്തരുത് മകൾ കൊടുത്തിട്ടുള്ള വസ്ത്രങ്ങൾ ഉള്ള കവറും പിടിച്ചുകൊണ്ട് തന്നെ ജാനകി ഉണ്ടായിരുന്നു കൊച്ചിയോട് കൂടി തന്നെ എണ്ണം കൂടി വന്നു വരവിൽ അധികവും ജാനകിയുടെയും ഭർത്താവിനെയു സഹോദരങ്ങളും ബന്ധുക്കളും എല്ലാം തന്നെയായിരുന്നുഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *