താഴ്ന്ന ജാതിക്കാരി കാമുകിയെ വേണ്ടെന്നുവച്ച യുവാവ് , കിട്ടിയ ശിക്ഷ കണ്ടോ !!!

ഐ എസ് നേടിയപ്പോൾ താഴ്ന്ന ജാതിക്കാരി യുവതിയെ വേണ്ട എന്ന് വച്ചിട്ടുള്ള യുവാവിനെ ദൈവം കൊടുത്ത ശിക്ഷ കണ്ടോ സ്വന്തം കാമുകിയും കാമുകനും വളരെ വിലയും നിലയിൽ എത്തണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല വളരെ വലിയ നിലയിൽ എത്തിക്കഴിഞ്ഞാൽ പങ്കാളികളെ ചതിക്കുന്ന ആളുകളും ഇപ്പോൾ കുറവല്ല എന്നാൽ ഇപ്പോൾ ആന്ധ്രപ്രദേശിൽ നിന്ന് എത്തുന്നത് അത്തരത്തിലുള്ള ഒരു വാർത്ത തന്നെയാണ് താഴ്ന്ന ജാതിക്കാരിയെ രഹസ്യമായി വിവാഹം ചെയ്തതിനുശേഷമായി ഐഎസുകാരൻ ആയപ്പോൾ ആ ഒരു പെൺകുട്ടിയെ വേണ്ട എന്ന് വെച്ചു.

   

കിട്ടിയിട്ടുള്ള എട്ടിന്റെ പണിയുടെ കഥയാണിത് ആന്ധ്രപ്രദേശിലെ കടപ്പാ സ്വദേശി ആയിട്ടുള്ള ആളാണ് ഇതിലെ കഥാനായകൻ ആയിട്ട് വരുന്നത് താഴ്ന്ന ജാതിയിൽപ്പെട്ടിട്ടുള്ള വിരുതല ഭവാനിയുമായി അവൻ പ്രണയത്തിലായിരുന്നു 2012 ഫെബ്രുവരി 9 ആയിരുന്നു ഭവാനിയും മഹേശ്വരം വിവാഹം ചെയ്തിട്ടുള്ളത് ബന്ധുക്കളെ ഒന്നുമറിയിക്കാതെ തന്നെയുള്ള രഹസ്യമായിട്ടുള്ള വിവാഹം തന്നെയാണ് വിവാഹത്തെക്കുറിച്ച്.

വീട്ടുകാരോട് പറയാന് അവരുടെ പലതവണ ഭാര്യ നിർബന്ധിച്ചിട്ടുണ്ടായിരുന്നു സിവിൽ സർവീസ് പരീക്ഷയുടെ ഫലം വന്നു കഴിഞ്ഞാൽ ഉടനെ തന്നെ വീട്ടിൽ കല്യാണം കാര്യം പറയാം എന്ന് അവൻ ഭാര്യക്കും നൽകി ഇന്ത്യൻ റെയിൽവേ ജീവനക്കാരിയായിരുന്നു അവൾ അവളുടെ പണം ഉപയോഗിച്ചുകൊണ്ട് ഇതിനിടെ അവൻ സിവിൽ സർവീസ് പഠിച്ചു ഇതിനിടയിൽ കഴിഞ്ഞ നടന്ന സിവിൽ സർവീസ് പരീക്ഷയിൽ അവനെ 126 ലഭിച്ചിട്ടുണ്ടായിരുന്നു ലോകത്തെക്കുറിച്ച് വീട്ടിൽ പറയുന്ന കാര്യം അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *