ചെറുപ്പക്കാരായ സ്ത്രീകളിൽ കൂടുതലായിട്ടും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് താടി മീശ തുടങ്ങിയവയിൽ ഉണ്ടാകുന്ന അമിതമായ രോമങ്ങൾ എന്ന് പറയുന്നത്.. ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കുള്ള കാരണങ്ങളെക്കുറിച്ചും ഇത് പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചാണ്.. ആദ്യമായിട്ട് എന്താണ് അമിതമായ രോമവളർച്ച എന്ന് നോക്കാം.. സ്ത്രീകളിൽ പുരുഷന്മാരെ പോലെ തന്നെ ശരീരത്തിൽ രോമം വളരുന്നതിനെയാണ് നമ്മൾ അമിതമായ രോമവളർച്ച എന്ന് പറയുന്നത്.. .
സ്ത്രീകളിൽ അസാധാരണമായ രീതിയിൽ രോമവളർച്ച ശരീരത്തിൽ ഉണ്ടാവുക.. പുരുഷന്മാരുടെ പാറ്റേൺ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് താടിയും മീശ നെഞ്ച് തുടങ്ങിയ ഭാഗങ്ങളിൽ ഒക്കെ കൂടുതലായിട്ട് രോമങ്ങൾ കണ്ടുവരുക.. അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് നമുക്ക് അടുത്തതായി മനസ്സിലാക്കാം.. ഒന്നാമതായിട്ട് ഈയൊരു രോഗം പാരമ്പര്യം ആയിട്ട് വരാം.. അതായത് കുടുംബത്തിലെ പല വ്യക്തികൾക്കും ഇത്തരത്തിൽ അമിതമായി രോമവളർച്ച ഉണ്ടാകാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…