വീടിൻറെ മുക്കും മൂലയും പോലെ എൻറെ ശരീരത്തെക്കുറിച്ചും എല്ലാം എനിക്കറിയാം എന്ന് ആണോ നിങ്ങളുടെ ചിന്ത.. എന്നാൽ നിങ്ങൾ ഞെട്ടാൻ തയ്യാറായിക്കോളൂ കാരണം നിങ്ങളുടെ ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് ഒട്ടും അറിയാത്ത പല കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ജ്ഞാനം പകർന്നു കൊടുക്കണം എന്നാണല്ലോ.. ഹൈറ്റ് കുറവാണ് എന്നാണല്ലോ നമുക്ക് പലർക്കും ഉള്ള വിഷമം.. എന്നാൽ ഹൈറ്റ് കൂട്ടാൻ ഒരു വഴി.
ഉണ്ട് ഇതിനായിട്ട് നമ്മൾ മരുന്നൊന്നും കഴിക്കേണ്ട ആവശ്യമില്ല.. രാവിലെ ഉറക്കം എഴുന്നേറ്റ ഉടനെ തന്നെ ഹൈറ്റ് അളന്ന മതി.. രാത്രി അപേക്ഷിച്ച രാവിലെ ആയിരിക്കും ഹൈറ്റ് കൂടുതൽ ഉണ്ടാവുക എന്നാണ് പ്രമാണം.. നിങ്ങൾക്ക് വിശ്വാസം വരുന്നില്ല എങ്കിൽ ഉറങ്ങുന്നതിനു മുൻപും രാവിലെ ഉറങ്ങി എഴുന്നേറ്റതിന് ശേഷവും .
ഹൈറ്റ് ഒന്ന് പരിശോധിച്ചു നോക്കൂ.. പകൽ ഉള്ളതിനേക്കാൾ ഒരു സെൻറീമീറ്റർ എങ്കിലും ഹൈറ്റ് കുറവായിരിക്കും രാത്രിയിൽ.. ഇതിന് വളരെ വിചിത്രമായ ശാസ്ത്രീയമായ വിശദീകരണവും ഉണ്ട്.. പകൽ സമയത്ത് നമ്മൾ ഇരിക്കുകയും നിൽക്കുകയും ഒക്കെ ചെയ്യുമ്പോൾ ദുരത്വാ കർശനം കാരണം നട്ടെല്ലും തരുണസ്തിയും ശരീരത്തിലെ മറ്റു ഭാഗങ്ങളും അമർന്നു പോകുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….